"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24605sw (സംവാദം | സംഭാവനകൾ)
ആമുഖം തിരുത്തി .
24605sw (സംവാദം | സംഭാവനകൾ)
ക്ലബ്ബുകൾ .
വരി 81: വരി 81:
         പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം  എന്നിവ സഘടിപ്പിക്കാറുണ്ട്.

         എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.

== ക്ലബ്ബുകൾ ==
വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജി.എൽ.പി.എസ്_കുറുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്