"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം =
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്
 
ഉപജില്ലയിലെ കൈപ്പുഴ  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്
 
=ചരിത്രം =

സെൻറ് മാർഗരെറ്റ്സ് യു. പി സ്കൂൾ കൈപ്പുഴ
സെൻറ് മാർഗരെറ്റ്സ് യു. പി സ്കൂൾ കൈപ്പുഴ
                    വിജ്ഞാനശാഖകൾ പ്രകാശവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ൻ, ലോകത്തിലെ സകല അറിവുകളും വിരൽത്തുമ്പിലെ ഒരു മൗസ് ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ഇന്നത്തെ പുതുതലമുറക്ക്‌ അദ്ധ്യാപകനെന്നാൽ ഇൻറെർനെറ്റും വിവരസാങ്കേതിക സംവിധാനവുമാണ്. അറിവിൻറെ മായാപ്രപഞ്ചം അവർക്കുമുമ്പിൽ തുറക്കപ്പെടുന്നുവെങ്കിലും അവയുടെ നന്മതിന്മകൾ തിരിച്ചറിയാൻ അവരെ പ്രപ്തരാക്കുന്നത് നല്ലൊരു ഗുരുവും മികച്ചൊരു വിദ്യാലയവും തന്നെയാണ്. വിജ്ഞാനശേഖരണത്തിൽ കുട്ടികളുടെ സഹായിയും സന്മാർഗപ്രവർത്തനങ്ങളിൽ അവരുടെ വഴികാട്ടിയുമായി അന്ധകാരമാകുന്ന അജ്ഞ്ഞതയിൽനിന്നും അറിവാകുന്ന വെളിച്ചത്തിലേക്ക് കുരുന്നുമനസ്സുകളെ നയിക്കുവാൻ അദ്ധ്യാപകനും വിദ്യാലയവും സഹായകമാകുന്നു.
 
    1892 ജൂൺ 27 ന്,വി. മാർഗരെറ്റ് മേരി അലക്കൊക്കിൻറെ  നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂൾ കൈപ്പുഴയിൽ സ്ഥാപിതമായി.ദൈവദാസൻ മാർ മാത്യു മാക്കിൽ ആണ്ഇതിൻറെ സ്ഥാപകൻ. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ പുരോഗതി പ്രാപിച്ച് 1910ൽ ഗവൺമെന്റിൻറെ അംഗീകാരം ലഭിച്ചു. 1947 ൽ  ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺപൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളർച്ച, അതുവഴി കുടുംബത്തിൻറെ വളർച്ച, സമൂഹത്തിൻറെ ഉന്നമനം എന്നിവയാണ്ക്രാന്തദർശിയായ മാക്കിൽ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരിൽ, സി മാർഗരെറ്റ് മഴുവഞ്ചേരിൽ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.1988 മുതൽ 2011    വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡുകൾ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2009 മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം ആരംഭിച്ചു.

വരി 90: വരി 96:
'''യാത്രാസൗകര്യം സുരക്ഷിതത്വം'''
'''യാത്രാസൗകര്യം സുരക്ഷിതത്വം'''
അദ്ധ്യാപകരുടെ മേൽനോട്ടത്തിലും അനുകൂലമായ സാഹചര്യങ്ങളിലും സ്കൂൾ പരിസരത്ത് കുട്ടികൾ സുരക്ഷിതരാണ്‌. പുറത്ത് നിന്നുള്ള യാതൊരു ഇടപെടലുകളും സ്കൂളിൽ അനുവദനീയമല്ല. കുട്ടികളുടെ സുരക്ഷ മുൻകൂട്ടി കണ്ടു കൊണ്ട് രക്ഷകർത്താക്കൾ തന്നെ കുട്ടികളുടെ യാത്രാസൗകര്യം ഏർപ്പാട് ചെയ്തിരിക്കുന്നു.  

        '''അവബോധന ക്ലാസ്സുകൾ , കൌണ്സിലിംഗ് സൗകര്യം'''       
 
                മൂല്യങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങൾക്ക് നടുവിൽ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകർന്നുനൽകാൻ പ്രത്യേകം ക്ലാസുകൾ വിദഗ്ദ്ധരുടെ കീഴിൽ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിവരുന്നു.
 
ഉച്ചഭക്ഷണ മെനു
ഉച്ചഭക്ഷണ മെനു
                      വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഉച്ചഭക്ഷണം കുട്ടികൾക്ക് സ്കൂളിൽനിന്നുതന്നെ ലഭ്യമാക്കുന്നു .പോഷക സമൃദ്ധമായ പാൽ ,മുട്ട  
 
കൂടാതെ വിശേഷ അവസരങ്ങളിൽ പായസം ,ഫ്രൈഡ റൈസ്, മാംസം എന്നിവയും നൽകുന്നു.2017 ഇൽ ശതോത്തര രജത ജൂബിലി ആഘോഷിക്കുന്നതിൻറെ ഭാഗമായി പുതിയ ഡൈനിങ്ങ്‌ ഹാളും പാചകപ്പുരയും നിർമ്മിച്ചു.

വരി 131: വരി 141:

'''നേട്ടങ്ങൾ'''
'''നേട്ടങ്ങൾ'''
സെൻറ് മാർഗരെറ്റ്സ് സ്കൂൾ കഴിഞ്ഞ കുറെ വർഷക്കാലമായി പഠന കലാ  പ്രവർത്തന രംഗങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് കൈവരിച്ചിട്ടുള്ളത്‌.
സെൻറ് മാർഗരെറ്റ്സ് സ്കൂൾ കഴിഞ്ഞ കുറെ വർഷക്കാലമായി പഠന കലാ  പ്രവർത്തന രംഗങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് കൈവരിച്ചിട്ടുള്ളത്‌.'''അവബോധന ക്ലാസ്സുകൾ , കൌണ്സിലിംഗ് സൗകര്യം'''       
        '''അവബോധന ക്ലാസ്സുകൾ , കൌണ്സിലിംഗ് സൗകര്യം'''       
                മൂല്യങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങൾക്ക് നടുവിൽ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകർന്നുനൽകാൻ പ്രത്യേകം ക്ലാസുകൾ വിദഗ്ദ്ധരുടെ കീഴിൽ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിവരുന്നു.

മൂല്യങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കും ,രക്ഷകർത്താക്കൾക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങൾക്ക് നടുവിൽ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകർന്നുനൽകാൻ പ്രത്യേകം ക്ലാസുകൾ വിദഗ്ദ്ധരുടെ കീഴിൽ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിവരുന്നു.
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable"
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637243" എന്ന താളിൽനിന്ന് ശേഖരിച്ചത്