"സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 82: | വരി 82: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പൂന്തോട്ടം | |||
* പച്ചക്കറി കൃഷി, പൂന്തോട്ടം പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് റീഡേഴ്സ് ക്ലബ് സ്കൂൾ ലൈബ്രററി ക്ലാസ് ലൈബ്രററി റീഡേഴ്സ് ക്ലബ് മാത്സ് ക്ലബ്[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * പച്ചക്കറി കൃഷി, പൂന്തോട്ടം പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് റീഡേഴ്സ് ക്ലബ് സ്കൂൾ ലൈബ്രററി ക്ലാസ് ലൈബ്രററി റീഡേഴ്സ് ക്ലബ് മാത്സ് ക്ലബ്[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
12:57, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ | |
---|---|
വിലാസം | |
ചെറൂർ ചെറൂർ , പയ്യംമ്പള്ളി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 2015 |
വിവരങ്ങൾ | |
ഇമെയിൽ | cheroorlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15487 (സമേതം) |
യുഡൈസ് കോഡ് | 32030100904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി മാനന്തവാടി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ബിജു |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനു.അജി |
അവസാനം തിരുത്തിയത് | |
05-01-2022 | 15487 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പയ്യമ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ . ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 66 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 122 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.
ചരിത്രം
1995-ൽ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചെറൂർ എന്ന പേരിൽ ഈ സ്ഥാപനം
ആരംഭിച്ചു. ബഹുമാനപ്പെട്ട ഫാദർ സഖറിയ വെളിയത്ത് മാനേജറായി വളരെ
ലളിതമായ രീതിയിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഒരേക്കർ ഭൂമിയിൽ എല്ലാ
അത്യാവശ്യ സൗകര്യങ്ങളോടും കൂടി , അടുക്കും ചിട്ടയും ഉള്ള പഠന പാലേ തര
പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ക്ലാസ്
മുറി കളും ടോയ് ലറ്റുകളും സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ
ലാബും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൂന്തോട്ടം
- പച്ചക്കറി കൃഷി, പൂന്തോട്ടം പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് റീഡേഴ്സ് ക്ലബ് സ്കൂൾ ലൈബ്രററി ക്ലാസ് ലൈബ്രററി റീഡേഴ്സ് ക്ലബ് മാത്സ് ക്ലബ്സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ സാരഥികൾ
ജിതേഷ് ജോസ്
ബിന്ദു ആന്റണി
നേട്ടങ്ങൾ
അർപ്പണബോധമുള്ള അദ്ധ്യാപകരാണ് സെന്റ് മേരീസിന്റെ ഏറ്റവും വലിയ
സമ്പാദ്യം. ഉപജില്ലാ സ്കൂൾ തലത്തിൽ ഇവിടുത്തെ കുട്ടികൾ അവരുടെ
സർഗവാസനകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ
വ്യക്തിത്വവികാസത്തിനും സ്വഭാവ രൂപവത്ക്കരണത്തിനും ഊന്നൽ നൽകുന്ന ,
കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ബുൾബുൾ എന്ന സംഘടനക്ക് രൂപം
നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്കൂൾ. മലയാള മനോരമയുടെ നല്ല പാഠം
പദ്ധതിയിൽ 3 വർഷം തുടർച്ചയായി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടാനും
സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ
ശാസ്ത്ര മേളയിൽ തുടർച്ചയായി മൂന്നുവർഷവും പുരാവസ്തു ശേഖരണത്തിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിനും
അച്ചടക്കത്തിനും സഹജീവിസ്നേഹത്തിനും ഊന്നൽ കൊടുത്തു കൊണ്ട് ഒരു
കുംബമായി ഒരേമനസ്സോടെ ഈശ്വരാനുഗ്രഹത്തോടെ സെന്റ് മേരീസ് മുന്നോട്ട്
പോകുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 15487
- 2015ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ