"കുമരകം സെന്റ്ജോൺസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anishim (സംവാദം | സംഭാവനകൾ)
Anishim (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
[[പ്രമാണം:100 വർഷങ്ങൾ|ലഘുചിത്രം|കണ്ണി=Special:FilePath/100_വർഷങ്ങൾ]]
[[പ്രമാണം:100 വർഷങ്ങൾ|ലഘുചിത്രം|കണ്ണി=Special:FilePath/100_വർഷങ്ങൾ]]
== ചരിത്രം ==
== ചരിത്രം ==
  ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ  ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. ഗ്രാമീണ നന്മയുടെ സമൃദ്ധി നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ മണ്ണിൽ ഒരു നൂറ്റാണ്ട് മുൻപ് പണിതുയർത്തപ്പെട്ട ഒരു വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ.ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും ദേശങ്ങളേയും നവീകരിക്കുകയും ഗുണീകരിക്കയും ചെയ്യുക എന്ന കത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് കുമരകം സെന്റ്.ജോൺ നെപുംസ്യാനോസ് വടക്കുംകര പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ കലാലയം അക്കാലത്ത് ഈ നാടിന്റെ ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു

           കട്ടക്കയത്തിൽ വലിയ യാക്കോബ് കത്തനാരുടെ ശ്രമഫലമായി ഒരു കുടിപ്പള്ളിക്കൂടത്തിന്റെ മാത്യകയിൽ1914 പ്രവർത്തനമാരംഭിച്ച സ്കൂൾ കൊല്ലവർഷം (1090 ഇടവം 6] ഔദ്യോഗീക അംഗീകാരം ലഭിച്ച ഒരു പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.1921-ൽ നാല് ക്ലാസ്സുള്ള ഒരു പൂർണ്ണലോവർ പ്രൈമറി സ്കൂളായി മാറിയപ്പോൾ ആദ്യ ഹെഡ്മാസ്റ്ററായി ചാണാംഞ്ചേരി ശ്രീ.സി. കുഞ്ഞപ്പൻ നിയമിതനായി. പ്രൈവറ്റ് മേഖലയിൽ കുമരകത്തെ ആദ്യ ഗ്രാന്റ് സ്കൂളായിരുന്നു ഇത്.

       1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ.
       1964-ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു സമ്പൂർണ്ണ UP സ്കൂളായി മാറി. ശ്രീ.അവിരാ കട്ടക്കയമായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ.
   വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.
   വർഷങ്ങൾ പിന്നിടുമ്പോൾ പതിനായിരങ്ങൾക്ക് ജീവിത വെളിച്ചം പകർന്ന് കുമരകത്തിന്റെ അക്ഷരജ്യോതിസായി നിലകൊള്ളുകയാണ് സെന്റ്.ജോൺസ് യു.പി.സ്കൂൾ.
വരി 119: വരി 119:
    
* അധ്യാപകർ
* അധ്യാപകർ
  .സ്റ്റീഫൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
  .പരിമൾ ആന്റണി(ഹെഡ്മാസ്റ്റർ)
  .റീത്താമ്മ കുര്യാക്കോസ്
   
   .റോസ് മി ജോസ്
   .റോസ്മി ജോസ്
   . ത്രേ സ്യാമ്മ എ കെ.
   . ത്രേസ്യാമ്മ എ കെ.
   .ജയ് സി ജോസഫ്
   .ജയ്സി ജോസഫ്
   .അനീഷ് ഐ.എം
   .അനീഷ് ഐ.എം
   .പ്രീതി എബ്രാഹം
   .സി. വിൻസിമോൾ
   .ജോസഫ് തോമസ്
   .പ്രതീഷ് ജോസ്
   .രഞ്ജിജിത്ത് രാജൻ
   . ജിഷ
*അനധ്യാപകൻ
*അനധ്യാപകൻ
  .മനോജ് മാത്യു (ഓഫീസ് അറ്റൻഡന്റ്)
  .ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.605754 ,76.437734| width=600px | zoom=16 }}
  {{#multimaps:9.605754 ,76.437734| width=600px | zoom=16 }}
"https://schoolwiki.in/കുമരകം_സെന്റ്ജോൺസ്_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്