"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
36278kannamangalam (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
{| class="wikitable"
 
96 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു.
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്‍‍‍.]]
*  [[{{PAGENAME}}/ഭാഷ ക്ലബ്ബ്‌|ഭാഷ ക്ലബ്ബ്‌.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
6  ശ്രീമതി.  കെ. സുഗുണ{| class="wikitable"
1888-ൽ ആണ് കണ്ണമംഗലം ഗവ. യു പി സ്കൂൾ സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ
1888-ൽ ആണ് കണ്ണമംഗലം ഗവ. യു പി സ്കൂൾ സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ
സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി ഉലുവത്ത്സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ‍  ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2017-18-ൽ 78-ഉം 2018-19-ൽ 120 കുട്ടകളായും ഉയർന്ന‍് മികച്ച  ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട്.

വരി 92: വരി 103:

==നിലവിലുള്ള ജീവനക്കാർ==  
==നിലവിലുള്ള ജീവനക്കാർ==  
{| class="wikitable"
{| class="wikitable sortable"
|-
|-
! പേര് !! തസ്തിക  
! പേര് !! തസ്തിക  
|-
|-
|കെ സുഗുണ || പ്രധാന അദ്ധ്യാപിക
|ശ്രീജ.ബി || പ്രധാന അദ്ധ്യാപിക
|-
|-
| വി ആർ സോയ || പി ഡി ടീച്ചർ
| ജെസ്സി അലക്സാണ്ടർ‍ || പി ഡി ടീച്ചർ
|-
|-
| ജെസ്സി അലക്സാണ്ടർ‍ || പി ഡി ടീച്ചർ
| ദീപ.കെ. || എൽ.പി.എസ്.എ.
|-
| ലേഖ എസ് || യു പി എസ് എ
|-
|-
| പ്രിയാനിസ് കെ || പി ഡി ടീച്ചർ
| പ്രിയാനിസ് കെ || പി ഡി ടീച്ചർ
|-
|-
| ലേഖ എസ് || യു പി എസ് എ
| ലക്ഷ്മി റ്റി.എസ് || ഹിന്ദി ടീച്ചർ
|-
|മാക്സ്‌വെൽ സി.
|എൽ.പി.എസ്..
|-
|-
| അനിത ശങ്കർ || യു പി എസ് എ
| അനിത ശങ്കർ || യു പി എസ് എ
|-
|-
| മുഹമ്മദ് ഷഫീഖ് || ഹിന്ദി ടീച്ചർ
| റസീന‌‌‌ എഫ് || ഓഫീസ് അറ്റന്റെന്റ്
|-
| റസീന‌‌‌ || ഓഫീസ് അറ്റന്റെന്റ്
|-
|-
| ഷീല || പി റ്റി സി എം
| ഷീല സി.  എസ്. || പി റ്റി സി എം
|-
|-
| സുമ || പാചകം
| സുമ || പാചകം
വരി 151: വരി 165:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.241384544203479, 76.51986230552029|zoom=18}}
{{#multimaps:9.241384544203479, 76.51986230552029|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി_യു_പി_എസ്_കണ്ണമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്