"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|amlpskailamadam}} | {{prettyurl|amlpskailamadam}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പന്തീരാങ്കാവ് | |സ്ഥലപ്പേര്=പന്തീരാങ്കാവ് | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=17326 | ||
| സ്കൂൾ കോഡ്= 17326 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1924 | |യുഡൈസ് കോഡ്=32040400609 | ||
| സ്കൂൾ വിലാസം= പന്തീരാങ്കാവ് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 673019 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1924 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പന്തീരാങ്കാവ് | ||
| | |പിൻ കോഡ്=673019 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=amlpskailamadam@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കോഴിക്കോട് റൂറൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഒളവണ്ണ പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 17326-09.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=214 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=222 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രേമ സി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിസാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത | |||
|സ്കൂൾ ചിത്രം=17326-09.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1924ൽ സിഥാപിതമായി | കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1924ൽ സിഥാപിതമായി | ||
11:25, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് കൈലമഠം | |
---|---|
വിലാസം | |
പന്തീരാങ്കാവ് പന്തീരാങ്കാവ് പി.ഒ. , 673019 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpskailamadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17326 (സമേതം) |
യുഡൈസ് കോഡ് | 32040400609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒളവണ്ണ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 214 |
പെൺകുട്ടികൾ | 222 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമ സി കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
12-01-2022 | Ajitpm |
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1924ൽ സിഥാപിതമായി
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,അക്ഷര ദീപത്തിന് വഴി തെളിയിച്ച് ഈ സ്ഥാപനം 1924ൽസ്ഥാപിതമായി.ശ്രീ വള്ളുവർത്തോടി ആലിമൊല്ല സ്ഥാപിച്ച ഈ വിദ്യാലയം ആദ്യ ഘട്ടത്തിൽ ഒരു ഓത്തുപള്ളി ആയിരുന്നു. .ശ്രീ.എം.എം സെയ്തലവി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. സി .കെ പ്രേമയാണ്ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.12 ഡിവിഷനുകളിലായി 455 കുട്ടികളും 16 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു.
ഭൗതികസൗകരൃങ്ങൾ
നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന കൈലമഠം എ.എം.എൽ .പി സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.
മികവുകൾ
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തുവാനും സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ 2016-17 ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥ മാക്കനും ഈ വിദ്യാലയത്തിന് സാധിച്ചു . 2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു
'നേട്ടങ്ങൾ' 2016 -17[തിരുത്തുക]
സബ്‌ജില്ല കലാമേള നാടോടിനൃത്തം - ആര്യകൃഷ്ണ -2nd A grade സംഘനൃത്തം -ആര്യകൃഷ്‌ണ& party- B GRADE കടംകഥ ഒന്നാം സ്ഥാനം-ലീബ് സയൻ -3rd C GRADE മാപ്പിളപ്പാട്ട് - മുഹമ്മദ് അബ്ദുൽ ഹഫീസ് -A GRADE ഭരതനാട്യം കൃഷ്ണ തീർത്ഥ - A GRADE ഖുർആൻ പാരായണം -അംന പർവീൻ-A GRADE അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ സബ്‌ജില്ല ഗണിതശാസ്ത്രമേള ഗണിതശാസ്ത്ര പദപ്രശ്‍നം-സയൻ സ്വാബിർ -2ND A GRADE ജോമെട്രിക്കൽ പാറ്റേൺ -ആര്യകൃഷ്ണ സ്റ്റിൽ മോഡൽ-ആര്യൻ എം സി
സബ്‌ജില്ല ശാസ്ത്രമേള സയൻസ് ചാർട്ട്-വൈഷ്ണവ്,അർച്ചന -C GRADE സയൻസ് ലഘുപരീക്ഷണം -വിപഞ്ചിക,ശ്രീലക്ഷ്മി -2ND A GRADE സയൻസ് ശേഖരണം -ആയിഷ വാസ്‌ഫാ ,ഫാത്തിമ സഹല -A GRADE
സോഷ്യൽ സയൻസ് -സ്റ്റിൽ മോഡൽ- റാസിൽ എം പി ,ഷാനിദ് പി -B GRADE
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ ജൂൺ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0 ജൂലായ് 21 - ചാന്ദ്രദിനം ജൂലായ് 26 - നടീൽ ഉത്സവം ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം സെപ്തംബർ 5 - അധ്യാപക ദിനം സെപ്തംബർ 9 - ഓണസദ്യ, പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo 2017 - 18 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ ജൂൺ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0 ജൂലായ് 21 - ചാന്ദ്രദിനം ജൂലൈ28 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 17 - നടീൽ ഉത്സവം
അദ്ധ്യാപകർ
കെ.സി സുഹ്‌റാബീവി, സജിത.എം , സഹീറുദ്ധീൻ .സി, സജ്ന .എസ് .എസ്, ഷീബ .വി.കെ, ഷിജു .എൻ, ഹാഷിത അബൂബക്കർ .കെ, രഹ്‌നമോൾ .പി .ടി, അനുരാധ .ടി.വി , മുഹമ്മദ് റിയാസ് .ടി.കെ, സജില.എം.ടി, നജിയ അബ്ദുള്ള, ഷെറീന.കെ, അഷിത .എസ് , അഫീഫ .എം. ആര്യ .എസ്
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
2017-2018വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് കെ.സി സുഹ്‌റാബീവിടീച്ചറുടെ നേതൃത്വത്തിൽ രൂപീകരിച്ചു എൽ പി വിഭാഗത്തിലെ 22 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.ലീഡറായി ഡിജിനിനെതിരഞ്ഞെടുത്തു.ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത പ്രശ് നോത്തരികൾ ,പ്രായോഗിക പ്രശ്നങ്ങൾ നിർധാരണം ചെയ്യൽ,വിവിധ പാറ്റേണുകൾ പരിചയപ്പെടൽ,ഗണിതത്തിലെ സൗന്ദര്യം,വിവിധ ഗണിത മോഡലുകൾ പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഈ വർഷത്തെ സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവർ ഓൾ നേടാനും ഈ കുട്ടികൾക്ക് സാധിച്ചു
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.ഏഴു വർഷത്തോളമായി അറബിക് സബ്‌ജില്ലാ കലാമേളകളിൽ കൈലമഠം എ .എം .എൽ .പി സ്കൂൾ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു .
സാമൂഹൃശാസ്ത്ര ക്ളബ്
നമ്മുടെ വിദ്യാലയത്തിൽ 2017-18 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.നെജിയ അബ്ദുള്ള ,അഷിത .എസ് എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. 20വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന റാലി യും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.
എൻെറ വിദ്യാലയം
അറിവിൻെറ ലോകം
പൊതുവിജ്ഞാനത്തിൻെറ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്താനുതകുന്നചോദ്യങ്ങളും ഉത്തരങ്ങളും ദിവസേനെ "അറിവിൻെറ ലോകം " ബോർഡിൽ പ്രദർശിപ്പിക്കുന്നു.കുരുന്നുകൾ തൻെറ "അറിവിൻെറ ലോകം " ചോദ്യ ബാങ്കിൽ നിക്ഷേപിക്കുന്നു.പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി )മാതൃകയിൽ രണ്ടു ഘട്ടങ്ങളായി പരീക്ഷകൾ നടത്തി ഒന്ന് ,രണ്ടു റാങ്കു കാരെ കണ്ടെത്തി അനുമോദിക്കുന്നു.കൈലമഠം എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സര പരീക്ഷകൾകും ഏറെ പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ പരീക്ഷ ഏറെ പ്രശംസ പിടിച്ചു പറ്റി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്കു വ്യാപിച്ചിരിക്കുന്നു .
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ0
കൈലമഠം എ എം എൽ പി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം27-01-2017 ന് രാവിലെ 11 മണിക്ക് എസ് എസ് ജി ചെയർമാൻ ശ്രീ സദാനന്ദൻ മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർ അധ്യക്ഷം വഹിച്ചു.എസ് എസ് ജി അംഗം ബീരാൻ സാർ , ബാബു നരിക്കുനി,എന്നിവർ ആശംസകൾ അർപ്പിച്ചു.സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ ജയപ്രകാശൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലുകയും നൂറുകണക്കിന് അംഗങ്ങൾ അതേറ്റു ചൊല്ലി സ്കൂളിനെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17326
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ