"ജി എൽ പി എസ് മൗക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12409 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർത്തു
വരി 60: വരി 60:
}}     
}}     


................................
മൗക്കോട്
     '''കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ  ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ  1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച്‌ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം  സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.
 
     '''കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ  ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ  1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച്‌ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം  സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.'''
'''
'''
== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/ജി_എൽ_പി_എസ്_മൗക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്