ജി എൽ പി എസ് മൗക്കോട്
(12409 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മൗക്കോട് | |
---|---|
വിലാസം | |
മൗക്കോട് മൗക്കോട്, പെരുമ്പട്ട പിഒ , പെരുമ്പട്ട പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | moukodeglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12409 (സമേതം) |
യുഡൈസ് കോഡ് | 32010600404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെപി അച്യുതൻ |
പി.ടി.എ. പ്രസിഡണ്ട് | ഉമർ മൗലവി |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മൗക്കോട്
കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ 1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.2024ജനുവരിയിൽ പ്രീപ്രൈമറി സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു.
ബ
ചരിത്രം
മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ 1955 ൽ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
4 കെട്ടിടങ്ങൾ, 5 ക്ലാസ്മുറികൾ,അടുക്കള, ആവശ്യത്തിനു ശൗച്യാലയങ്ങൾ, CWSN ടോയ്ലറ്റ്,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ജസ്റ്റിസ് കാനാ രാമകൃഷ്ണൻ | കോടതി | ജഡ്ജ് |
---|
ചിത്രശാല
വഴികാട്ടി
- മൗക്കോട് ബസ് സ്റ്റാന്റിൽ നിന്നും കുടുമേനി റോഡിൽ അര കി.മി അകലം.
- മൗക്കോട്സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12409
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ