ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ .പി. എസ്. കുരമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{prettyurl|Govt. L.P.S. Kurumpala}}
{{prettyurl|Govt. L.P.S. Kurumpala}}
{{Infobox AEOSchool

| പേര്=ഗവ. എൽ .പി. എസ്. കുരമ്പാല
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കുരമ്പാല
{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=കുരമ്പാല  
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=38302  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=38302
| സ്ഥാപിതമാസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1913  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവ. എൽ .പി. എസ്. കുരമ്പാല,പന്തളം .പി.ഓ
|വിക്കിഡാറ്റ ക്യു ഐഡി=Q87597559
| പിൻ കോഡ്=689501  
|യുഡൈസ് കോഡ്=32120500808
| സ്കൂൾ ഇമെയിൽ= glpskurampala@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പന്തളം
|സ്ഥാപിതവർഷം=1913
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പന്തളം  
| പഠന വിഭാഗങ്ങൾ1= എൽ .പി
|പിൻ കോഡ്=689501
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=04734 250118
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ ഇമെയിൽ=glpskurampala@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=പന്തളം
| പെൺകുട്ടികളുടെ എണ്ണം= 8
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാർത്ഥികളുടെ എണ്ണം= 20
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=അടൂർ
| പ്രധാന അദ്ധ്യാപകൻ=കവിത ബി          
|താലൂക്ക്=അടൂർ
| പി.ടി.. പ്രസിഡണ്ട്=വിനയദേവൻ         
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| സ്കൂൾ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ
| 4}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഫോൺ നമ്പർ :04734 -250118
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കവിത ബി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജി ജനീഷ്
|എം.പി.ടി.. പ്രസിഡണ്ട്=അഞ്ചു അജിത്
|സ്കൂൾ ചിത്രം=school-photo.png‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
 





14:48, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. കുരമ്പാല
വിലാസം
കുരമ്പാല

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04734 250118
ഇമെയിൽglpskurampala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38302 (സമേതം)
യുഡൈസ് കോഡ്32120500808
വിക്കിഡാറ്റQ87597559
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത ബി
പി.ടി.എ. പ്രസിഡണ്ട്രാജി ജനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു അജിത്
അവസാനം തിരുത്തിയത്
06-01-2022THARACHANDRAN


പ്രോജക്ടുകൾ







   ചരിത്രം

ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗാംന്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ  ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യയനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരങ്ങെടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രദാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._കുരമ്പാല&oldid=1201246" എന്ന താളിൽനിന്ന് ശേഖരിച്ചത്