|
|
| വരി 107: |
വരി 107: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps:11.2828985,75.7923562|width=800px|zoom=12}} | | {{#multimaps:11.283542492416231, 75.78961235414715|zoom=18}} |
|
| |
| 2017-18
| |
| .............................................................................................
| |
| 01/06/2017 ന് പ്രവേശനോത്സവം കൊണ്ടാടി.പുതുവർഷത്തിൽ ഒന്നാം ക്ലാസിൽ 21 കുട്ടികൾ ചേർന്നു. പ്രവേശനോത്സവത്തിൻറെ ഭാഗമായി പഠനോപകരണങ്ങളും,മധുരപലഹാരവും വിതരണം ചെയ്തു.
| |
| 06/06/2017 ന് ശ്രീമതി.പുഷ്പ മാത്യു പുതിയ ഹെഡ് മിസ്ട്രസായി ചുമതലയേറ്റു.
| |
| പരിസ്ഥിതി ദിനത്തിൽ KGOA യുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ സോയിൽ സർവ്വേ ഡിപ്പാർട്ട് മെൻ്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
| |
| 19/06/2017 ലെ വായനദിനം പ്രശസ്ത നാടകകൃത്ത് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
| |
| P.T.A.പ്രസിഡൻ്റായി അസ്ലം ഉമ്മട്ടിനെ തിരഞ്ഞെടുത്തു.
| |
| | |
| <!--visbot verified-chils->
| |