"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 63: വരി 63:




  1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പവപ്പെട്ട പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൌകര്യം ഇല്ലാതിരുന്ന  ആ കാലത്ത്  
  1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം  പാനുണ്ട  ദേശത്തിൽ പാവപ്പെട്ട  പെൺകുട്ടികൾ  പള്ളിക്കൂടത്തിൽ പോകുന്നത്  പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി  മാറ്റാൻ  വേണ്ടി  ബസ്സ് സൗകര്യം ഇല്ലാതിരുന്ന  ആ കാലത്ത്  
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽശ്രി. പി.വി.കുഞ്ഞിരാമൻ സ്താപിചതാണു പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.
കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച്  1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്ക്ക്കകളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ  എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു.




== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==




സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പടനാന്തരീക്ഷം എന്നിവ ഒരുക്കിയിട്ടുണ്ടു.
സമീപപ്രദേശങ്ങളിലുള്ള വിദ്യാർത്തികളെ സ്കൂളിൽ എത്തിക്കാൻ ഉള്ള വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് ഒന്നാം തരം മുതൽ നാലാം തരം വരെ ഉള്ള കുട്ടികൾക്ക് കമ്പ്യുട്ടർ പടനം നല്കിവരുന്നു.കളിസ്തലം,കുടിവെള്ളം,പടനസൌകര്യം നല്ല പഠനാന്തരീക് ഷം എന്നിവ ഒരുക്കിയിട്ടുണ്ട്.




വരി 78: വരി 78:


  പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു
  പഠന പ്രവർത്തനങ്ങൾക്കൊപ്പം,പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം  നല്കി വരുന്നു
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവെശനൊത്സവം,ആഘൊഷങ്ങൾ,ശില്പശാലകൾ
ദിനാചരണങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പ്രവേശനോത്സവം,ആഘോഷങ്ങൾ ,ശില്പശാലകൾ
വിവിധ തരം മെളകൾ എന്നിവ നടവിവിധ തരം മെളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വയനയെ
വിവിധ തരം മേളകൾ എന്നിവ നടത്തീവരുന്നു.കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്തത്തോടെ  വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രൊത്സാഹിപ്പിക്കാനായി,സാമൂഹിക പങ്കാളിത്ത്ത്തൊടേ
വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു
 




വരി 87: വരി 87:


പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ
പുതുശ്ശേരി വീട്ടിൽ കുഞ്ഞിരാമൻ മാസ്റ്റർ
ആയിരുന്നു ആദ്യത്തെ മനേജർ
ആയിരുന്നു ആദ്യത്തെ മാനേജർ


ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു
ഇപ്പോൾ ശ്രിമതി.രോഹിണി ടീചർ ആണു
വരി 109: വരി 109:
==വഴികാട്ടി==
==വഴികാട്ടി==


കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത്.
കണ്ണൂർ നഗരത്തിൽ നിന്നും  20 കി.മി.സഞ്ചരിചാൽ കണ്ണൂർ കൂത്തുപറമ്പ്  റൂട്ടിൽ പാനുണ്ട  റോഡ് സ്റ്റൊപ്പിൽ നിന്നും 2.കി.മി.ദൂരത്തിൽ ആണു സ്കൂൾ സ്തിതി ചെയ്യുന്നത�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214890" എന്ന താളിൽനിന്ന് ശേഖരിച്ചത്