→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
കാസറഗോഡ് താലൂക്കിലെ പുത്തിഗെ പഞ്ചായത്തിൽ ആറാം വാർഡിൽ 1950 സ്ഥാപിതമായതാന്ജി ജെ ബി എസ് മുഗു തികച്ചും മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം കാസറഗോഡ് ടൗണിൽ നിന്നും ഏകദേശം ഉള്ഭാഗത്തായി ൨൫ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് ൨.൫ ഏക്കർ വിസ്താരമുള്ള ഈ വിദ്യാലയത്തിൽ മുൻപ് ഒന്ന് മുതൽ നാല് വരെ മലയാളം കന്നഡ മാധ്യമങ്ങളിൽ ശിക്ഷണം നടത്തപ്പെട്ടിരുന്നു കാലക്രെമേണ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കന്നഡ മീഡിയം ഇല്ലാതാവുകയും മലയാള മേഡിയമായി ചുരുങ്ങുകയും ചെയ്തു എന്നും കുട്ടികൾക്കും അധ്യാപകർക്കും എവിടെ എത്തിച്ചേരുന്നതിനു വാഹന സൗകര്യം ഇല്ല യാത്രാക്ലേശവും വാഹന സൗകര്യവും ഇല്ലാത്തതു മൂലം കഴിന കുറെ വര്ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വാൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ് കൂടുതലായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു പൊതു സമൂഹത്തിന്റെ ഇടയിലാണ് സ്കൂൾ സിഹിതിചെയ്യുന്നതു അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ ഇടപെടുവാനും അവർക്കു വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുവാനും രക്ഷിതാക്കൾ പ്രയാസം അനുഭവിക്കുന്നു ഏറെ പരിമിതികൾ ഉണ്ടെന്കിലുമ് ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചം ലഭിച്ച നല്ലവരായ ആളുകൾ അൺ എക്കണോമിക് പട്ടികയിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . | കാസറഗോഡ് താലൂക്കിലെ പുത്തിഗെ പഞ്ചായത്തിൽ ആറാം വാർഡിൽ 1950 സ്ഥാപിതമായതാന്ജി ജെ ബി എസ് മുഗു തികച്ചും മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം കാസറഗോഡ് ടൗണിൽ നിന്നും ഏകദേശം ഉള്ഭാഗത്തായി ൨൫ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് ൨.൫ ഏക്കർ വിസ്താരമുള്ള ഈ വിദ്യാലയത്തിൽ മുൻപ് ഒന്ന് മുതൽ നാല് വരെ മലയാളം കന്നഡ മാധ്യമങ്ങളിൽ ശിക്ഷണം നടത്തപ്പെട്ടിരുന്നു കാലക്രെമേണ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കന്നഡ മീഡിയം ഇല്ലാതാവുകയും മലയാള മേഡിയമായി ചുരുങ്ങുകയും ചെയ്തു എന്നും കുട്ടികൾക്കും അധ്യാപകർക്കും എവിടെ എത്തിച്ചേരുന്നതിനു വാഹന സൗകര്യം ഇല്ല യാത്രാക്ലേശവും വാഹന സൗകര്യവും ഇല്ലാത്തതു മൂലം കഴിന കുറെ വര്ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വാൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ് കൂടുതലായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു പൊതു സമൂഹത്തിന്റെ ഇടയിലാണ് സ്കൂൾ സിഹിതിചെയ്യുന്നതു അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ ഇടപെടുവാനും അവർക്കു വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകുവാനും രക്ഷിതാക്കൾ പ്രയാസം അനുഭവിക്കുന്നു ഏറെ പരിമിതികൾ ഉണ്ടെന്കിലുമ് ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചം ലഭിച്ച നല്ലവരായ ആളുകൾ അൺ എക്കണോമിക് പട്ടികയിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* Library | |||
* science lab | |||
* Maths lab | |||
* sports items | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.Eco Club | 1.Eco Club | ||
2.Value Club | 2.Value Club | ||
3. | |||
3.vidhyarangam kalasahithyavedi | |||
4.Literature Club | 4.Literature Club | ||