"സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മല്ലപ്പള്ളി
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=37028
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87592114
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120700520
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1854
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മല്ലപ്പള്ളി ഈസ്റ്റ് പി .ഒ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=മല്ലപ്പള്ളി ഈസ്റ്റ് പി .ഒ
|പിൻ കോഡ്=
|പിൻ കോഡ്=689584
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0469 2682346
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=cmshssmlpy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=4
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=393
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=255
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=648
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഡബ്യു ജെ. വറുഗീസ്
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ബിജു തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല ചാണ്ടി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px

15:26, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി ഈസ്റ്റ് പി .ഒ
,
മല്ലപ്പള്ളി ഈസ്റ്റ് പി .ഒ പി.ഒ.
,
689584
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1854
വിവരങ്ങൾ
ഫോൺ0469 2682346
ഇമെയിൽcmshssmlpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37028 (സമേതം)
യുഡൈസ് കോഡ്32120700520
വിക്കിഡാറ്റQ87592114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ648
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡബ്യു ജെ. വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിജു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്വിമല ചാണ്ടി
അവസാനം തിരുത്തിയത്
10-01-2022Sindhuthonippara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
പ്രമാണം:CMS.jpg
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി ഈസ്റ്റ് പി.ഒ. മല്ലപ്പള്ളി.
,
689584
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1854
വിവരങ്ങൾ
ഫോൺ04692682346
ഇമെയിൽcmshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്,മലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബു തോമസ്
പ്രധാന അദ്ധ്യാപകൻW J വറുഗീസ്
അവസാനം തിരുത്തിയത്
10-01-2022Sindhuthonippara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1854-ൽ മല്ലപ്പള്ളി സി .എം .എസ് .പള്ളി വികാരി ആയിരുന്ന റവ.ജോർജ് മാത്തൻ നാല് കുട്ടികളുമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • Sports Club
        വിദ്യാരംഗം കൺവീനറായി ശ്രീമതി ഷൈനി ജോർജ് പ്രവർത്തിക്കുന്നു.
      
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.എസ്. പി. സി.

      ആദ്യത്തെ എസ് . പി. സി യൂണിറ്റുകളിൽ  ഒന്ന് പൂർവാധികം ഭംഗിയായി പ്രവർത്തിക്കുന്നു.സി . പി . ഒ. ആയി  ശ്രീ.ജിക്കു സി. ചെറിയാനും അസി.സി.പി.ഒ. ആയി  ശ്രീമതി.റ്റിനാ എലിസബേത്ത് ജേക്കബും പ്രവർത്തിക്കുന്നു.

|} |}

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 146 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റൈറ്റ്. റെവ. തോമസ് കെ ഉമ്മൻ മഹായിടവക ബിഷപ്ഫായും, റ്റി .ജെ. മാത്യു ( ഐ‍എ. എസ് ) കോർപറേറ്റ് മാനേജരായും റെവ.മാത്യു പി. ജോർജ്ജും ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {ടി. വി. ചെറിയാൻ| | ജോസഫ് കെ ജോൺ} | റ്റി . ജെ. ഉമ്മൻ} | എലിസ് സി. ജോൺ} സോജി വറുഗീസ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = ഒളിമ്പ്യൻ മല്ലപ്പള്ളി വർക്കി തെന്നല ബാലകൃഷ്മപിള്ള (മുൻ എം. പി.)

==വഴികാട്ടി = മല്ലപ്പള്ളിയിൽ നിന്നും  1   കിലോ മീറ്റർ അകലെ  റാന്നി റോഡരികിൽ സ്ഥിതി ചെയ്യുന്നു

{{#multimaps:9.436743, 76.655817|zoom=16}}