"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 73: | വരി 73: | ||
ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ | ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ | ||
പകമാനേജരും ഹെഡ്മാസ്റ്ററും. | പകമാനേജരും ഹെഡ്മാസ്റ്ററും. | ||
സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ | സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്. | ||
ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട്ബോർഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു. | |||
ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ | |||
ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകന്മാർക്കുണ്ടായി. ശ്രീ. എം. | ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകന്മാർക്കുണ്ടായി. ശ്രീ. എം. | ||
കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലൻ നായർ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു. | കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലൻ നായർ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു. | ||
| വരി 94: | വരി 89: | ||
ലഭിച്ചിരുന്നു. | ലഭിച്ചിരുന്നു. | ||
1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു | 1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു | ||
ന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ | ന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽസമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയുണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും | ||
ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു . | ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു . | ||
സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തി | സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തി | ||