"ജി.എൽ.പി.എസ്. മാണിയങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. | {{prettyurl|G. L. P. S. Maniyankad}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാണിയങ്കാട് | |സ്ഥലപ്പേര്=മാണിയങ്കാട് | ||
14:28, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. മാണിയങ്കാട് | |
|---|---|
| വിലാസം | |
മാണിയങ്കാട് നടുവട്ടം പി.ഒ. , 679571 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsmaniyankad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19333 (സമേതം) |
| യുഡൈസ് കോഡ് | 32050800610 |
| വിക്കിഡാറ്റ | Q64563796 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത.ടി.എം |
| പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Lalkpza |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇന്നത്തെ കേരളം പിറവിയെടുക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ വ്യാപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ശ്രീ.പി.ടി ഭാസ്ക്കരൻ പണിക്കർ ചെയർമാനായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് കഠിനശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 1956 ഏപ്രിൽ 1 ന് ബോർഡ് സിംഗിൾ സ്ക്കൂൾ എന്ന പേരിൽ ഒരു കുടിപ്പള്ളിക്കൂടം 12 കുട്ടികളും ടി.കാർത്യായനി എന്ന അധ്യാപികയുമായി ആരംഭിച്ചത്. പിന്നീട് കുട്ടികളുടെ എണ്ണം 45 ആയി ഉയർന്നു. ശ്രീ കോട്ടിലത്ത് രാധാകൃഷ്ണൻ നായരുടെ വാടക കെട്ടിടത്തിലണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1957 ഏപ്രിൽ മാസത്തിൽ ശ്രീ. പരമേശ്വരൻ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതല ഏറ്റതോടുകൂടി സ്ക്കൂളിന്റെ പേര് ബോർഡ് എലിമെന്ററി സ്ക്കൂൾ എന്നാക്കി മാറ്റുകയുണ്ടായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രി സഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പ്രൊ.ഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ സംമ്പ്രദായം ഏകീകരിച്ചതോടുകൂടി 1957 ഒക്ടോബർ മുതലാണ് ഗവ.എൽ.പി സ്ക്കൂൾ മാണിയങ്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.876207,75.996533|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19333
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ