"രാമല്ലൂർ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|RAMALLUR GLPS}}
{{prettyurl|RAMALLUR GLPS}}
{{Infobox AEOSchool
{{Infobox AEOSchool
വരി 32: വരി 32:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലാണ് രാമല്ലൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു ഏകാധ്യാപിക വിദ്യാലയമാണ് സ്കൂൾ ആരംഭിച്ചത്.പ്രദേശത്തുകാർക്കിടയിൽ സിങ്കിൾ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കണ്ണൂർ ജില്ലയിലെ തൊട്ടടുത്ത സ്വദേശി കെ.രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമധ്യാപകൻ.കാരക്കാട്ടിൽ എന്ന വീടിന്റെ വരാന്തയിൽ ആരംഭിച്ച സ്കൂൾ 1970 ൽ നാട്ടുകാരുടെ പരിശ്രമഫലമായി വാങ്ങിയ 17സെന്റ് സ്ഥലത്ത് നാലു ക്ലാസ് മുറികളും ഒരു ഓഫീസുമുള്ള സ്കൂകൂളായി ഉയർത്തപ്പെട്ടു.2004ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2017ജനുവരി  5നു ചേർന്ന വികസന സെമിനാറിൽ സ്കൂളിന്റെ വിപുലീകരണത്തിനായി 3നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ നാലേകാൽ കോടിയുടെ മാസ്റ്റർപ്ലാൻ സമർപ്പിച്ചു.വിപുലീകരണത്തിനു പ്രധാന തടസ്സമായ സ്ഥലപരിമിതി മറികടക്കാൻ പൂർവ്വവിദ്യാർത്തികളും നാട്ടുകാരും ചേർന്ന് 14.48സെന്റ് സ്ഥലം വാങ്ങി.മൂന്ന് നിലകളുള്ള പുതിയ കെട്ടിടം പണിതു.പ്രധാനധ്യാപകൻ കെ.ബഷീർ വിപുലീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ശ്രീ രാധാകൃഷ്ണൻ മാസ്റ്ററെതുടർന്നു വി.ഗോപാലൻ ,വി.അബ്ദുൽ ഖാദർ,കേശവൻ നമ്പീശൻ ,കല്യാണി ,വി.കെ ഗോപാലൻ ,കെ.പി ഗംഗാധരൻ ,പി.കുുഞ്ഞികൃഷ്ണൻ ,രാമൻ ,കെ.വി രാഘവൻ ,‍ഡി.രാധാമ്മ തുടങ്ങി ഒട്ടേറെ അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ടിച്ചു.
 
 
പേരാമ്പ്ര-പയ്യോളി റോഡിൽ കൽപ്പത്തൂർ ബസ്റ്റോപ്പിൽ നിന്നും വെള്ളിയൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഉള്ള്യേരി-പേരാമ്പ്ര റോ‍ഡിൽ വെള്ളിയൂരിൽ നിന്നും സ്കൂളിലേക്കെത്താൻ കഴിയും.
 
മുതുകുന്നുമ്മൽ ഗോവിന്ദനടിയോടി ,കാരക്കാട്ടിൽ കുഞ്ഞ്യേത് മാസ്റ്റർ  ,മൊടോങ്ങൽ രാരിച്ചൻ  ,വടക്കെച്ചാലിൽ കുഞ്ഞിരാമൻ നായർ ,കാരക്കാട്ടിൽ ചെക്കോട്ടി ,മാവിലമ്പാടി കുഞ്ഞിരാമക്കുറുപ്പ് ,ചെറുവത്ത് കുഞ്ഞിരാമൻ മാസ്റ്റർ ,വെങ്ങളത്ത് കണ്ടിച്ചാലിൽ കുഞ്ഞസ്സൻ ഹാജി ,എം.സി ബാലൻ നായർ ,എരത്ത് കണ്ടി കുഞ്ഞിരാമൻ നായർ ,അമ്പാളി നാരായണൻ നായർ  തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒട്ടേറെപ്പേർ ഈ സ്ഥാപനത്തിന്റെ വളർച്ചക്കും ഉയർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 78: വരി 83:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/രാമല്ലൂർ_ജി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്