ഉള്ളടക്കത്തിലേക്ക് പോവുക

"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
No edit summary
13354A (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കെ വി വാസന്തിയാണ് ഇപ്പോഴത്തെ മാനേജർ
ബേബി സാധനയാണ്  ഇപ്പോഴത്തെ മാനേജർ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 81: വരി 81:
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5  കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം  യു പി സ്കൂളിലെത്താം
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5  കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത്  ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം  യു പി സ്കൂളിലെത്താം
{{#multimaps: 11.889337, 75.395391 | width=800px | zoom=16 }}
{{#multimaps: 11.889337, 75.395391 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:11, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അതിരകം യു പി സ്കൂൾ
വിലാസം
അതിരകം

മുണ്ടയാട്. പി. ഒ പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽathirakamupschoolmundayad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13354 (സമേതം)
യുഡൈസ് കോഡ്32020100302
വിക്കിഡാറ്റQ64457397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിനേശൻ. പൂക്കണ്ടി
പി.ടി.എ. പ്രസിഡണ്ട്ജിഷ. ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദന. പി
അവസാനം തിരുത്തിയത്
19-01-202213354A


പ്രോജക്ടുകൾ




ചരിത്രം

1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ബേബി സാധനയാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

വി പി കുഞ്ഞികൃഷ്‌ണൻ നായർ , വി പി ദേവകിയമ്മ ,സി സി രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ചാന്ദിനി , ഡോക്ടർ റോഷിനി , ഡോക്ടർ എം പി ഗീത

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം യു പി സ്കൂളിലെത്താം {{#multimaps: 11.889337, 75.395391 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അതിരകം_യു_പി_സ്കൂൾ&oldid=1336574" എന്ന താളിൽനിന്ന് ശേഖരിച്ചത്