"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
||
| വരി 6: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43313 | |സ്കൂൾ കോഡ്=43313 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64037948 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32141000705 | ||
| പിൻ കോഡ്= 695015 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= stglps@gmail.com | |സ്ഥാപിതവർഷം=1960 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= സെൻറ് ഗോരെറ്റീസ് എൽ. പി. എസ് ,നാലാഞ്ചിറ | ||
| | |പോസ്റ്റോഫീസ്=നാലാഞ്ചിറ | ||
|പിൻ കോഡ്=695015 | |||
|സ്കൂൾ ഫോൺ=0471 2531459 | |||
|സ്കൂൾ ഇമെയിൽ=stglps@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
| പഠന വിഭാഗങ്ങൾ1= എൽ. പി | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=12 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| സ്കൂൾ ചിത്രം=43313.jpg | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=282 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=368 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=650 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോളി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ ഐസക് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി വിമൽ | |||
|സ്കൂൾ ചിത്രം=43313.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
00:23, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ | |
|---|---|
| വിലാസം | |
നാലാഞ്ചിറ പി.ഒ. , 695015 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0471 2531459 |
| ഇമെയിൽ | stglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43313 (സമേതം) |
| യുഡൈസ് കോഡ് | 32141000705 |
| വിക്കിഡാറ്റ | Q64037948 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 282 |
| പെൺകുട്ടികൾ | 368 |
| ആകെ വിദ്യാർത്ഥികൾ | 650 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോളി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ ഐസക് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമി വിമൽ |
| അവസാനം തിരുത്തിയത് | |
| 01-01-2022 | JOLLYROY |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ.
ചാരിത്ര സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു.
1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്. അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5401667,76.9433928| zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43313
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ