"സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് തിരുത്തി) |
(ഇൻഫോബോക്സ് തിരുത്തി) |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ ടി | |പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി റെജി | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി റെജി | ||
|സ്കൂൾ ചിത്രം=22637- smlpspkr.jpg | |സ്കൂൾ ചിത്രം=22637-smlpspkr.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
16:06, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര | |
---|---|
വിലാസം | |
പുറ്റേക്കര പുറ്റേക്കര , അഞ്ഞൂർ മുണ്ടൂർ പി.ഒ. , 680541 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0487 2215321 |
ഇമെയിൽ | stmarysschoolputtekkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22637 (സമേതം) |
യുഡൈസ് കോഡ് | 32071400402 |
വിക്കിഡാറ്റ | Q64089283 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 187 |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ എമിലീന കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ജോഷി കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി റെജി |
അവസാനം തിരുത്തിയത് | |
31-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
07-06-1905 ൽ തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ പുറ്റേക്കരയിൽ സ്ഥാപനം. മേയ്ക്കാട്ടുകുളങ്ങര ലോനപ്പൻകുട്ടി മകൻ വാറപ്പൻെറ മാനേജ്മെൻറിലാണ് ആരംഭം. 1933ൽ ഫ്രാൻസിസ്ക്കൻ ക്ലാരസഭയുടെ മാനേജ്മെൻറിന് കൈമാറി.
1934-ൽ 3 ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി സി. ക്രിസ്റ്റീന നിയമിതയായി. 1939-ൽ 16 ഡിവിഷനുകളോടുകൂടിയ പുതിയ സ്കൂൾ ആരംഭിച്ചു. പിന്നീട് പഴയ ക്ലാസ്സ് മുറികൾ പൊളിച്ചുമാറ്റി 01-06-2011-ൽ പുതിയ വിദ്യാലയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം, അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം, വിനോദയാത്രകൾ എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5532,76.1991|zoom=15}}
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22637
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ