"എച്ച്.എസ്.കാലടി പ്ലാന്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ആമുഖം == | == ആമുഖം == | ||
കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത് സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ | കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത് സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ 2 സ്‌ക്കൂൾ ബസ് അനുവദിച്ച് തന്നിട്ടുണ്ട്. | ||
1985 ലാണ് ആദ്യ എസ്.എൽ.സി ബാച്ച് പരീക്ഷയ്‌ക്കിരുന്നത്.ഇപ്പോൾ അൺ എക്കണോമിക് സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്.നിലവിൽ | 1985 ലാണ് ആദ്യ എസ്.എൽ.സി ബാച്ച് പരീക്ഷയ്‌ക്കിരുന്നത്.ഇപ്പോൾ അൺ എക്കണോമിക് സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്.2014 മുതൽ താൽക്കാലിക ഹയർസെക്കൻഡറി ബാച്ച് പ്രവർത്തിച്ചു വരുന്നു.നിലവിൽ 4 സംരക്ഷിത അദ്ധ്യാപകരും 18 അതിഥി അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമായി മൊത്തം 26 ജീവനക്കാരാണ് ഇവിടെയുള്ളത്. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
| വരി 85: | വരി 85: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
അങ്കമാലിയിൽ നിന്ന് മഞ്ഞപ്ര പുല്ലത്താൻ കവല വഴി അയ്യമ്പുഴ കൂടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ വരെ 23 കി.മീ. | |||
കാലടിയിൽ നിന്ന് മഞ്ഞപ്ര പുല്ലത്താൻ കവല വഴി അയ്യമ്പുഴ കൂടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ വരെ 22 കി.മീ. | |||
== മേൽവിലാസം == | == മേൽവിലാസം == | ||