"ഗവ. എൽ പി സ്കൂൾ, പാലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{prettyurl| Govt. L P School Palamel}}
{{prettyurl| Govt. L P School Palamel}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പടനിലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ പാലമേൽ
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാലമേൽ
|സ്ഥലപ്പേര്=പാലമേൽ
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രംആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 67:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

11:41, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പടനിലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ പാലമേൽ

ഗവ. എൽ പി സ്കൂൾ, പാലമേൽ
വിലാസം
പാലമേൽ

പടനിലം പി.ഒ.
,
690529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ0479 2383222
ഇമെയിൽpalamelglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36214 (സമേതം)
യുഡൈസ് കോഡ്32110700603
വിക്കിഡാറ്റQ87478851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ166
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാക്ഷി. സി
പി.ടി.എ. പ്രസിഡണ്ട്ശ്രീകാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹാനസജി
അവസാനം തിരുത്തിയത്
07-01-202236214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രംആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.272909396544646, 76.51301767244159|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_പാലമേൽ&oldid=1207957" എന്ന താളിൽനിന്ന് ശേഖരിച്ചത്