"എ.എം.എൽ..പി എസ്. കുറ്റാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br /> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->മലപ്പുറം ജില്ലയിലെ | ||
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ | |||
ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് | |||
മെയിൻ റോഡിന് സമീപത്ത് | |||
1931 | |||
സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ ഒന്നാംതരം മുതൽ നാലാം തരം വരെ | |||
128 കുട്ടികൾ പഠിക്കുന്നുണ്ട്<br /> | |||
{{Infobox School | {{Infobox School | ||
വരി 72: | വരി 84: | ||
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | ||
[[/അധ്യാപകർ|''' | FAISAL [[/അധ്യാപകർ|'''K''']] | ||
==<FONT COLOR=BLUE>'''''മുൻ സാരധികൾ'''''</FONT>== | ==<FONT COLOR=BLUE>'''''മുൻ സാരധികൾ'''''</FONT>== | ||
വരി 87: | വരി 99: | ||
==<FONT COLOR=RED> '''പാഠ്യേതര പ്രവർത്തനങ്ങൾ ''' </FONT>== | ==<FONT COLOR=RED> '''പാഠ്യേതര പ്രവർത്തനങ്ങൾ ''' </FONT>== | ||
*[[{{PAGENAME}}/നേർകാഴ്ച്ച | നേർകാഴ്ച | *[[{{PAGENAME}}/നേർകാഴ്ച്ച | നേർകാഴ്ച]] | ||
==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ||
വരി 97: | വരി 109: | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | ||
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]][[ചിത്രം:1|ലഘു| | #[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]][[ചിത്രം:1|ലഘു|centre|<FONT SIZE=2 COLOR=BLUE > സ്കൂൾ വാർഷികം-2011</FONT>|കണ്ണി=Special:FilePath/1]] | ||
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]] | #[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
വരി 112: | വരി 124: | ||
---- | ---- | ||
{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} | {{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} | ||
-- | - | ||
- | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
12:44, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ
ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത്
മെയിൻ റോഡിന് സമീപത്ത്
1931
സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ ഒന്നാംതരം മുതൽ നാലാം തരം വരെ
128 കുട്ടികൾ പഠിക്കുന്നുണ്ട്
എ.എം.എൽ..പി എസ്. കുറ്റാളൂർ | |
---|---|
വിലാസം | |
കുറ്റാളൂർ A.M.L.P.S KUTTALOOR , ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0494 2450023 |
ഇമെയിൽ | amlpskuttaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19825 (സമേതം) |
യുഡൈസ് കോഡ് | 32051300219 |
വിക്കിഡാറ്റ | Q64563745 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഊരകം |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡാലി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വി. ആർ. |
അവസാനം തിരുത്തിയത് | |
12-01-2022 | 19825 |
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. ഇന്ന 296 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയതിനു പിന്നിൽ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു..
അധ്യാപകർ
FAISAL K
മുൻ സാരധികൾ
കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
- ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
- മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്
{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19825
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ