"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
[[പ്രമാണം:Praveshanolsavam 2019.jpg|thumb|New students were greeted with warm welcome on the School Reopening Day, 6 June 2019.]]
[[പ്രമാണം:Praveshanolsavam 2019.jpg|thumb|New students were greeted with warm welcome on the School Reopening Day, 6 June 2019.]]

[[പ്രമാണം:Republic Day Parade- Sub Collector received Salute.jpg|thumb|Sub Collector Sri Snehil Kumar Singh received salute in the Republic Day parade conducted in the premises of RDO.  NCC Air, JRC and SPC units participated.]]

[[പ്രമാണം:Republic Day Fag Hoisting.jpg|thumb|Smt Sarala Prabhu D hoisted the tri colour on the Republic Day.]]
[[പ്രമാണം:Republic Day Fag Hoisting.jpg|thumb|Smt Sarala Prabhu D hoisted the tri colour on the Republic Day.]]

[[പ്രമാണം:Republic Day parade- NCC Air unit gets Second Prize.jpg|thumb|The NCC Air Unit of TDHS got second prize in the ceremonial parade from Sri Snehil Kumar Singh, Sub Collector]]

[[പ്രമാണം:TD NCC Air Unit receives second prize in the R Day Parade.jpg|thumb|Flight Cadet Rajesh received the prize for the second best platoon in the R Day parade from Sri Snehil Kumar Singh, Sub Collector Fort Kochi]]

[[പ്രമാണം:NCC Air Wing with Sub Collector.jpg|thumb|Group Photo of NCC Air Wing Cadets with Sub Collector Sri Snehil Kumar Singh]]
 
[[പ്രമാണം:School Anniverasy Dance program 2019-20.jpg|thumb|School Anniverasy Dance program 2019-20.  Dance Performance was excellent.]]
[[പ്രമാണം:School Anniverasy Dance program 2019-20.jpg|thumb|School Anniverasy Dance program 2019-20.  Dance Performance was excellent.]]

19:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി.പി.ഒ,
കൊച്ചി
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ04842225920
ഇമെയിൽtdhsmattancherry@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരള ഡി പ്രഭു
അവസാനം തിരുത്തിയത്
30-12-2021Pvp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

തിരുമല ദേവസ്വം ഹൈസ്കൂൾ കൊച്ചിയിലെ ജി.എസ് .ബി സമുദായത്തിന്റെ അഭിമാനസ്തംഭമാണ് .വിദ്യാഭ്യാസ സേവനോത്സുകയുടെ പ്രത്യക്ഷ ഉദാഹരണമാണ് സമുദയാങ്ങങ്ങളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തിരുമലദേവ സ്വത്തിൽ സൗജന്യമായി വേദ ശാസ്ത്രങ്ങൾ പഠിക്കുന്നതി നുള്ള സംവിധാനം ഉണ്ടായിരുന്നു. കാലക്രമേണ പ്രാദേശിക ഭാഷയായ മലയാളവും പഠിപ്പിക്യുന്നതിനായി ഒരു ആശാനെയും നിയമിച്ചു.ശ്രീ വെങ്കടാചലപതിയുടെ അനുഗ്രത്തോടെയും അന്നത്തെ മാനേജിംഗ് അധികാരിയായ ശ്രീ.ആർ.എസ്.ഹരി ഷേണായി അവർകളുടെ പ്രയത്നഫലമായും കൊല്ല വര്ഷം 1063 കന്നി ഒന്നാം തീയതി (A D 1887 ) വിജയദശമി ദിവസം തിരുമല ദേവസ്വം വിദ്യാശാല എന്നാ പേരിൽ ഒരു ആംഗലേയ നാട്ടുഭാഷ വിദ്യാലയം പടിഞ്ഞാറെ അഗ്രശാലയിൽ പ്രവർത്തനമാരംഭിച്ചു .ശ്രീ കെ പരമേശ്വരയ്യയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ .1894 ഇൽ ഇത് മിഡിൽ സ്കൂൾ ആയും 1899 ഇൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1931 ഇൽ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നു. സ്കൂളിന്റെ കനകജൂബിലി ആഘോഷം 1940 ഇൽ കൊണ്ടാടി. വജ്ര ജൂബിലി ആഘോഷം 1954 ലും കൊണ്ടാടി .1967 ഇൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . 1987 ഇൽ സ്കൂളിന്റെ ശതവാർഷികം സമുചിതമായി ആഘോഷിച്ചു.

ഇന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ 30 ഡിവിഷനുകളിലായി 926 വിദ്യാർതികൾ പഠിച്ചുവരുന്നു.യോഗ്യതയും അർപ്പണ മനോഭാവവും ഉള്ള അധ്യാപകരുടെ പരിശ്രമത്താൽ മികച്ച വിജയ ശതമാനം കൈവരിക്കാൻ സാധിക്കുന്നു .

"വിദ്യാധനം സർവ്വധാനാത് പ്രധാനം" എന്നാ മഹത് വാക്യം ഉൾക്കൊണ്ട് ഈ സരസ്വതീക്ഷേത്രം മട്ടാഞ്ചേരിയുടെ യശസ്‌തംഭമായി ഉയർന്നു നില്കുന്നു.

ഭൗതികസൗകര്യങ്ങൾ

School Building - A Distant View
Night View of the School building

GOOD LAB

പാഠ്യേതര പ്രവർത്തനങ്ങൾ

1.മാത്തമാറ്റിക്സ് ക്ലബ്ബ്
2.ഐ. റ്റി. ക്ലബ്ബ്
3.സയൻസ് ക്ലബ്.
4.സാമൂഹിക ശാസ്ത്ര ക്ലബ്
5. നേർകാഴ്ച

Childrens' Day was celebrated with the participation of all the students of the school.
The students of the institution participated in the CPR awareness campaign conducted by IMA at Nedumbasserry.
A Food Fest was organised by UP students. Scout and Guides cadets worked out the programme.
A wonder ful Foot Ball team are being coached in the mornings by former students Sri Babu Venkatesh and Sri Sethunathan
The materials collected for Flood Relief was transported to the affected places on 16 August 2019. Sri Maxi KJ, Kochi MLA flagged off the vehicle.
The Sub District Camp of KITE was conducted on 24 November 2019. Students from various schools participated
Asst Collector Miss Madhvikutty visited the school to inspect the materials made with plastic by students on 3rd October 2019.
New students were greeted with warm welcome on the School Reopening Day, 6 June 2019.

Smt Sarala Prabhu D hoisted the tri colour on the Republic Day.

School Anniverasy Dance program 2019-20. Dance Performance was excellent.
Students are on their toes in the event.
Students visited Coast Guard Ship in September
Ship Visit
Master Pranav Krishna, Sarvesh and Kumari Keerthana Participated in the Sreshta Bharatham quiz program conducted by Amritha TV on 28 June 2019
Sri Snehil Kumar Singh felicitated the toppers of the SSLC Exam March 2019 in a function organised by the NCC and SPC units of the school on 1st June 2019. All the students who passed the exam were felicitated with mementos.
Sri Snehil Kumar Singh, Sub Collector Interacted with students who passed SSLC Examination on 1st June 2019 in a function organised by NCC and SPC units.
Students visited well known personalities of the area under the guidance of teachers, with an aim to interact with them and to learn from their experiences. They were also honoured in their residences.
Smt Sarala Prabhu D, Headmistress, was felicitated by Sri KJ Maxi Kochi MLA for her contribution towards the SPC project. Sarala teacher is retiring from her service on 31st March 2020.
School Anniversary Cultural Programme
School Anniversary Cultural Programme
School Anniversary Cultural Programme

നേട്ടങ്ങൾ

2018-19 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 29 ഫുൾ എ+ ലഭിച്ചു.

29 Students got A+ in all subjects in the SSLC Examination March 2019
Master Ghanshyam L Pai got A grade in the Mridangam Competition in State Level School Kalaolsavam
Kumari Prapanjini Anandan of STD 8 got B grade in the State Level School Kalolsavam Veena Competition
The Champion of the Sub District Sanskrit Kalolsavam 2019-20 was TDHS Mattancherry.

മറ്റു പ്രവർത്തനങ്ങൾ

British MP Mr Bob Blackman visited TDHS Mattancherry on 20/02/2019 and interacted with students.
Painting by students during the holidays due to curfew imposed in the wake of Pandemic Corona Virus

breaking the chains
corona

റിപ്പബ്ലിക്ക് ദിനം

യാത്രാസൗകര്യം

ഏറ്റവും അടുത്ത ബസ്‌സ്റ്റോപ് ഫോട്കൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ ). മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട്‌ നടന്നാൽ സ്കൂളിൽ എത്താം . കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം. ഓട്ടോ സൗകര്യവും ഉണ്ട് .

{{#multimaps: 9.958295, 76.251812| width=800px | zoom=18}} T D H S mattancherry

മേൽവിലാസം