"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 109: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11. | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
<!-- | *നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | |||
---- | |||
{{#multimaps:11.236685050559519, 76.05178088125159|zoom=8}} | |||
<!-- | |||
22:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. കിഴുപറമ്പ് | |
|---|---|
| വിലാസം | |
കിഴുപറമ്പ് കിഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0483 2858160 |
| ഇമെയിൽ | glpskizhuparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48212 (സമേതം) |
| യുഡൈസ് കോഡ് | 3050100507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | സൈനുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ... |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Parazak |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂൾ ആയതെന്നാണ് ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം. താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അഞ്ചാം തരംആരംഭിച്ചത്. 1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. 2008 ൽ കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കമ്പ്യൂട്ടർ റൂം കമ്പ്യൂട്ടർ പഠനത്തിന് പുറമെ മീറ്റിംഗുകൾ, വിവിധപരിശീലന ക്ലാസുകൾ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് വാങ്ങി നൽകി. ഇന്ന് പഞ്ചായത്ത് തന്നെ നൽകിയ ഒരു സ്റ്റേജും സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് വെയിലേൽക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എൽ. എ. പി.കെ ബഷീർ സാഹിബിന്റെ 2013-14 ഫണ്ടിൽ ഉൾപ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നൽകിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റർനെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയിൽ പഠനം കുട്ടികൾക്ക് നൽകാൻ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോർ റൂമും ടൈൽസ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങൾ തത്സമയം എത്തിക്കാൻ കഴിയുന്നുണ്ട്.'
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം
- ദിനാചരണങ്ങൽ
- സ്കൂൾ മേളകൾ
- പഠനയാത്ര
- സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
- ബോധവൽകരണ ക്ലാസുകൾ
- PTA,CPTA,MTA,SSG,യോഗങ്ങൽ
പാഠ്യേതര പ്രവർത്തനങ്ങൾ

https://schoolwiki.in/images/6/6d/48212-4.jpg


അധ്യാപകർ
അബ്ദുൽ സലാം HM
ആശ LPSA
നിസാമുദ്ദീൻ LPSA
മമ്മദ് കുട്ടി യാക്കിപറമ്പൻ LPSA
താലിയ. LPST
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രത്യേകതകൾ.
ശുദ്ധമായ കുടിവെള്ളം
കാറ്റും വെളിച്ചവും ലഭിക്കുന്ന ക്ലാസ്സ് റൂമുകൾ
അമ്മയോടോപ്പം വായന
ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടം
ഇംഗ്ലീഷ്- അധിക പഠനം
എല്ലാവർക്കും കമ്പ്യൂട്ടർ പഠനം
LSS പ്രത്യേക കോച്ചിംഗ്
വളരുന്ന GK
ഇംഗ്ലീഷ് ഫെസ്റ്റ്
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48212
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ