"ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
infobox |
Wlpsmannar (സംവാദം | സംഭാവനകൾ) |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മാന്നാർ പഞ്ചായത്ത് കോട്ടക്കൽ കടവ് റോഡിന് പടിഞ്ഞാറുവശത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.സ്ഥാപിതം 1946 | |||
സ്കൂൾ ഗ്രാമീണ വെൽഫെയർ പദ്ധതി അനുസരിച്ച് സ്ഥാപിച്ചതാണ് ഈ സ്കൂൾ.മലയാളവർഷം 1123 കുരട്ടിക്കാട് പ്രദേശത്തു ഒരു എൽപി സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി മീനത്തേതിൽ തിരുവൻ താഴത്തേതിൽ തേവൻ എന്നിവരുടെ നേതൃത്വത്തിൽ കുരട്ടിക്കാട് കൊട്ടാരത്തിൽ പുഴയുടെ പടിഞ്ഞാറുവശം 26 സെന്റ് വസ്തുവിൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ഒന്നാം ക്ലാസ് ആരംഭിച്ചു | |||
അക്കാലത്ത് കൊട്ടാരത്തിൽ ഗോവിന്ദൻ നായർ ആയിരുന്നു അടൂർ ഡിഇഒ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നതിന് അദ്ദേഹം പ്രധാന സഹായിയായി വർത്തിച്ചു.വെള്ളം കുളത്തു നിന്നും അധ്യാപകനായ ശങ്കുണ്ണി മാസ്റ്റർ ഇവിടെയെത്തി.72 കുട്ടികളുമായി ആരംഭിച്ച സ്കൂൾ തുടർച്ചയായുള്ള മൂന്നുവർഷംകൊണ്ട് മൂന്നാം ക്ലാസ് വരെ ആയി തീർന്നു | |||
കുരട്ടിക്കാട് മീനത്തിൽ വി.കെ.അഴകൻ അദ്ധ്യാപകനായി ഇവിടെ എത്തുകയും ഗവണ്മെന്റിന്റെയും ഹരിജൻ വെൽഫെയറിന്റെയും സഹായത്തോടെ സ്കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു | |||
1952 സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു കുരട്ടിക്കാട് വിശ്വകർമ്മ സമുദായത്തിന്റെ ക്ഷേത്രമായ മുത്താരമ്മൻ ദേവി ക്ഷേത്രത്തിനു വടക്കുവശത്തുള്ള വസ്തുവിൽ കെട്ടിടം പണിത് വാടക ഇല്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള സഹായം വിശ്വകർമ്മ സമുദായം നൽകുകയുണ്ടായി | |||
പിന്നീട് 1980 നോട് കൂടി 76 സെന്റ് വസ്തു സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത് വിലക്കെടുത്തു.1994 ജൂൺ 20ന് പ്രത്യേകമായി ഇരുനില കെട്ടിടം പണിത് സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു | |||
കുടിവെള്ളത്തിന് പ്രത്യേക സൗകര്യവും ലൈബ്രറി സൗകര്യം സ്കൂൾ ഗ്രൗണ്ട് എന്നിവയും ചുറ്റുമതിലും തീർത്തിരിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നടന്നുവരുന്നു | |||
പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ.രണ്ട് പ്രീ പ്രൈമറി അധ്യാപകർ. | |||
1994 മന്ത്രി പി കെ ബാവ ഇരുനില കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയും എംഎൽഎ ശോഭനാ ജോർജ് മുഖ്യാതിഥിയായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠന കാര്യങ്ങൾക്ക് സൗകര്യമുള്ള സ്കൂളാണിത്. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 78: | വരി 95: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
#സലില കുമാരി | |||
#ഷൈമ | ശ്രീ കെ ദാമോദരൻ 1987. | ||
#ലത. | |||
== | ശ്രീമതി കെ. കെ. ഭവാനി. | ||
ശ്രീ എം എബ്രഹാം 1990. | |||
#ശ്രീ. മാധവൻനായർ.ശ്രീ പി കെ രാഘവൻ നായർ1992. | |||
#ശ്രീമതി ഫാത്തിമ കുഞ്ഞ് 1994. | |||
#ശ്രീമതി ശാന്തമ്മ 1998. | |||
#ശ്രീമതി സരോജിനിയമ്മ 2006. 5. ശ്രീമതി സലില കുമാരി 2009 | |||
#ശ്രീമതി ഷൈമ 2013 | |||
#.ശ്രീമതി ലത 2014 | |||
#. ശ്രീ രാധാകൃഷ്ണൻ നായർ 2016. | |||
== നേട്ടങ്ങൾനേട്ടങ്ങൾ == | |||
== 2007 ൽ ശിവപ്രസാദ് LSS ജേതാവായി.2020 ൽ ശിവന്യ LSS ജേതാവായി. == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 88: | വരി 117: | ||
#ഡോ.ദിവ്യ | #ഡോ.ദിവ്യ | ||
#പ്രൊഫ.രാജേന്ദ്രൻ | #പ്രൊഫ.രാജേന്ദ്രൻ | ||
#മഞ്ജു കെആർ- പ്രൊഫസർ. 5 സ്മിതാ- എൻജിനീയർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| വരി 103: | വരി 133: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||