"ജി.എം.എൽ.പി.എസ് അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു |
(ചെ.) ഇൻഫോ ബോക്സ് തിരുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. M. L. P. S Andathode}} | {{prettyurl|G. M. L. P. S Andathode}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=അണ്ടത്തോട് | |||
| സ്ഥലപ്പേര്= അണ്ടത്തോട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=24201 | ||
| സ്കൂൾ കോഡ്= 24201 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64087954 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32070305608 | ||
| സ്കൂൾ വിലാസം= അണ്ടത്തോട് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 679564 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1960 | ||
| സ്കൂൾ ഇമെയിൽ= 24201gmlpsandathode @gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=അണ്ടത്തോട് | ||
| | |പിൻ കോഡ്=679564 | ||
| | |സ്കൂൾ ഫോൺ=0487 2544133 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=24201gmlpsandathode@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ചാവക്കാട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർക്കുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=18 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ചാവക്കാട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= ഹരിതവിദ്യാലയം.jpg|}} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=245 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=താഹിർ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബൽക്കീസ് | |||
|സ്കൂൾ ചിത്രം=ഹരിതവിദ്യാലയം.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
12:59, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ് അണ്ടത്തോട് | |
|---|---|
| വിലാസം | |
അണ്ടത്തോട് അണ്ടത്തോട് പി.ഒ. , 679564 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0487 2544133 |
| ഇമെയിൽ | 24201gmlpsandathode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24201 (സമേതം) |
| യുഡൈസ് കോഡ് | 32070305608 |
| വിക്കിഡാറ്റ | Q64087954 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 245 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | താഹിർ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ബൽക്കീസ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | ലിതിൻ കൃഷ്ണ ടി ജി |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അണ്ടത്തോട് ജി.എം.എൽ .പി.സ്കൂൾ എന്ന സ്ഥാപനം ഏകദേശം 150 വർഷങ്ങൾക്കു മുമ്പ് യാട്ടയിൽ അമ്മു മുസ്ലയാർ മതപഠനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഓത്തുപള്ളി എന്ന രീതിയിലാണ് തുടങ്ങിയത്.പിന്നീട് ഭൗതിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി സ്കൂൾ ആക്കി മാറ്റുകയും ഗവൺമെന്റിലേക്ക് നൽകുകയും ചെയ്തു.45 വർഷങ്ങൾക്കു മുമ്പ് ജി.എം.എൽ.പി.സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് പറിച്ചു നട്ടു.അതും ഓലഷെഡ്ഡായിരുന്നു' പിന്നീട് 1985 മുതൽ ഇപ്പോഴുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂംഇവയുണ്ടെങ്കിലും സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്.കു ട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറി നലുകളോ ഇല്ല. രണ്ട് യൂറി നലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി.കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.
വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
2017 ജനു.27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് മുൻ വാർഡ് മെമ്പറും പൂർവ്വ വിദ്യാർത്ഥിയുമായ സക്കരിയ പ്രതിജ്ഞ ചൊല്പിക്കൊടുത്തു.ഹരിതാഭമായ സ്കൂൾ അന്തരീക്ഷത്തിന് തുടക്കം കുറിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി. സെലീന കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. അന്നേദിനം ജൻമദിനമാഘോഷിച്ച മുഹമ്മദ് നാഫി ഹ്(ഒന്നാം ക്ലാസ് ) പ്രധാനധ്യാപിക ഷീല ടീച്ചർക്ക് സ്കൂളിലേക്കായി ഒരു ചെടി നൽകി.
മുൻ സാരഥികൾ
അമ്മു മുസ്ലിയാർ.
കയ്യുമ്മു.
മറിയു ടീച്ചർ .
ആമിനു ടീച്ചർ.
കുഞ്ഞയിസടീച്ചർ.
കുഞ്ഞിപ്പ മാസ്റ്റർ.
ഗോവിന്ദൻ കുട്ടി മാസ്റ്റർ.
നഫീസ ടീച്ചർ.
ഫാത്തിമ ടീച്ചർ.
സുധക്ഷിണി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
1 2014-15 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിൽ മികച്ച 15 വിദ്യാലയങ്ങളിൽഒരു വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
2. 2015-16 അധ്യയന വർഷം ചാവക്കാട് ഉപജില്ലയിലെ മികച്ച PTA ആയി സ്കൂളിന്റെPTA യെ തെരഞ്ഞെടുത്തു.
3 2015-16 അധ്യയന വർഷം മികവിൽ പഞ്ചായത്ത്തലം,BRCതലം ,ജില്ലാതലം ഒന്നാം സ്ഥാനം നേടുകയും തിരുവനന്തപുരത്ത് സംസ്ഥാന മികവുത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത. നേടുകയും ചെയ്തു.
4. 2016-17 അധ്യയന വർഷം സബ് ജില്ല, ജില്ല തലത്തിൽ മികച്ച PTA ആയി സ്കൂളിലെPTA തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന തലത്തിൽ മികച്ച PTA നാലാം സ്ഥാനവും ലഭിച്ചു.
വഴികാട്ടി
{{#multimaps:10.677899,75.969536|width=800px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24201
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ