"ബി ഇ എം എൽ പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
==പ്രശസ്തതരായപൂർവവീദ്യാർത്ഥീകൾ==മോഹൻ-കലക്ടർ,താഹമാടായി-സാഹിത്യകാരൻ , സയന്റിസ്റ്റ്-സനോജ്,പാസ്ക്കൽ ,ഡോക്ടർ-ആഷ്ന റഹ്മത്ത് ,എഞ്ചിനീയർ-ലിയോ സാമുവൽ . | ==പ്രശസ്തതരായപൂർവവീദ്യാർത്ഥീകൾ==മോഹൻ-കലക്ടർ,താഹമാടായി-സാഹിത്യകാരൻ , സയന്റിസ്റ്റ്-സനോജ്,പാസ്ക്കൽ ,ഡോക്ടർ-ആഷ്ന റഹ്മത്ത് ,എഞ്ചിനീയർ-ലിയോ സാമുവൽ . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12. | |||
{{#multimaps:12.075730860140848, 75.27356642715795 | width=600px | zoom=15 }} | width=600px | zoom=15 }} | |||
സ്കൂളിൽ എത്താനുള്ള വഴി --പഴയങ്ങാടി ബസ്സ്സ്റ്റാൻഡിൽ നിന്നും മാട്ടൂൽ റോഡിലൂടെ നാല് കീലോമീറ്റർ കിഴക്കുഭാഗത്ത് സി.എസ്.ഐ പള്ളിക്ക് സമീപം. | സ്കൂളിൽ എത്താനുള്ള വഴി --പഴയങ്ങാടി ബസ്സ്സ്റ്റാൻഡിൽ നിന്നും മാട്ടൂൽ റോഡിലൂടെ നാല് കീലോമീറ്റർ കിഴക്കുഭാഗത്ത് സി.എസ്.ഐ പള്ളിക്ക് സമീപം. | ||
14:21, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി ഇ എം എൽ പി സ്ക്കൂൾ മാടായി | |
|---|---|
| വിലാസം | |
മാടായി വാടികൽ .മാടായി , കണ്ണൂർ 670304 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 9746295008 |
| ഇമെയിൽ | bemlpïsmadayi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13578 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗ്രേസി കുട്ടി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Valli |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ല മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.ബാസൽമിഷനറിമാരാണ് ആദ്യമായിഎത്തിയത്.1925 നവംബർ9ന് മിഷണറി ആറോനാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.പിന്നീട് ഈ സ്കൂൾ സി.എസ്.ഐയുടെ കീഴിലുള്ള ബി.ഇ.എം എന്ന സംഘടന ഏറ്റെടുത്തു.1മുതൽ4വരെ ക്ളാസുകളാണ് ഇവിടെഉള്ളത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ലാസർമാസ്റ്റർ ആയിരുന്നു.ദേശീയ അവാർഡ് നേടിയ ഡാനിയേൽമാഷും,ബാലൻമാഷും ഇവിടെ ഉണ്ടായിരുന്നുകഴിഞ്ഞ വർഷം വളരെ ഗംഭീരമായി നവതി ആഘോഷം നടത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുളള സ്കൂൾ കെട്ടിടം,4ക്ളാസ് മുറികൾ,ഓഫീസ്മുറി,കംപ്യൂട്ടർമുറി,2കംപ്യൂട്ടർ,എൽ ഇ ഡി ടി വി,പുതിയ സ്കൂൾകെട്ടിടം,ലൈബ്രറി,4ദിനപത്രങ്ങൾ,സ്പോർട്സ് ഉപകരണങ്ങൾ,വിശാലമായ കളിസ്ഥലം,വൃത്തിയുളള അടുക്കള,വിറക്പുര, കക്കൂസ്, വലയിട്ടുമൂടിയ കിണർ,പൈപ്പ് വെള്ളം,കുടിവെള്ളം,വാഹനംഉണ്ട്.
പാഠ്യേതരപ്റവർതതനങ്ങൾ
ക്വിസ്,വായനാകുറിപ്പ്,പഠനയാത്ര,വീടുകൾസന്ദർശനം,ദിനാചരണങങൾ,ആരോഗ്യക്ളാസ് ,പൂർവ്വവിദ്യാഥിസംഗമം ,ബോധവത്ക്കരണക്ളാസ്.
മാനേജ്‌മെന്റ്
കോർപ്പറേറ്റ് മാനേജ്മെന്റ് ,കോഴിക്കോട്
മുൻസാരഥികൾ
ശ്രീ.ലാസർമാസ്റ്റർ,ശ്രീ.പ്രഭാകരൻമാസ്റ്റർ ,ശ്രീമതി.ആനിവത്സല ടീച്ചർ,ശ്രീമതി.സാവിത്രിടീച്ചർ ,ശ്രീ.ജോൺലോറൻസ്മാസ്റ്റർ,ശ്രീ.വിൻസെന്റ്മാസ്റ്റർ,ശ്രീമതി.സരോജിനിടീച്ചർ,ശ്രീമതി.പ്രഭടീച്ചർ,ശ്രീമതി.പദ്മിനിടീച്ചർ.ശ്രീ.ബാലൻമാ
==പ്രശസ്തതരായപൂർവവീദ്യാർത്ഥീകൾ==മോഹൻ-കലക്ടർ,താഹമാടായി-സാഹിത്യകാരൻ , സയന്റിസ്റ്റ്-സനോജ്,പാസ്ക്കൽ ,ഡോക്ടർ-ആഷ്ന റഹ്മത്ത് ,എഞ്ചിനീയർ-ലിയോ സാമുവൽ .
വഴികാട്ടി
{{#multimaps:12.075730860140848, 75.27356642715795 | width=600px | zoom=15 }} | width=600px | zoom=15 }}
സ്കൂളിൽ എത്താനുള്ള വഴി --പഴയങ്ങാടി ബസ്സ്സ്റ്റാൻഡിൽ നിന്നും മാട്ടൂൽ റോഡിലൂടെ നാല് കീലോമീറ്റർ കിഴക്കുഭാഗത്ത് സി.എസ്.ഐ പള്ളിക്ക് സമീപം.