ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. പ‌ുത്തിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BIJUPERINGETH (സംവാദം | സംഭാവനകൾ)
No edit summary
ഉപതാൾ ചേർത്തു
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പുത്തിലോട്ട്
|സ്ഥലപ്പേര്=പുത്തിലോട്ട്  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12553
|സ്കൂൾ കോഡ്=12553
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>കാസറഗോഡ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671310
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04672261446
|യുഡൈസ് കോഡ്=32010700408
| സ്കൂൾ ഇമെയിൽ= 12553abc@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= --
|സ്ഥാപിതമാസം=
| ഉപ ജില്ല= ചെറുവത്തൂർ
|സ്ഥാപിതവർഷം=1921
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊടക്കാട്
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670310
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0467 2261446
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12553abc@gmail.com
| ആൺകുട്ടികളുടെ എണ്ണം= 78
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 40
|ഉപജില്ല=ചെറുവത്തൂർ  
| വിദ്യാർത്ഥികളുടെ എണ്ണം= 118
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട്  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 09
|വാർഡ്=10
| പ്രധാന അദ്ധ്യാപകൻ= ലക്ഷ്മി കെ ബി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= ചന്ദ്രൻ പി പി
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
| സ്കൂൾ ചിത്രം= paups.jpg ‎|
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചിത്ര കെ എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാബു എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==



22:34, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. പ‌ുത്തിലോട്ട്
വിലാസം
പുത്തിലോട്ട്

കൊടക്കാട് പി.ഒ.
,
670310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0467 2261446
ഇമെയിൽ12553abc@gmail.com
കോഡുകൾ
സ്കൂൾ കോഡ്12553 (സമേതം)
യുഡൈസ് കോഡ്32010700408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്ര കെ എൻ
പി.ടി.എ. പ്രസിഡണ്ട്ബാബു എം
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
10-01-2022Anilpm


പ്രോജക്ടുകൾ




ചരിത്രം

      കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ൽ യു പി സ്കൂളായും 1948ൽ ഹയർ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയർത്തുകയും ചെയ്തു.1957ൽ അന്നത്തെ സർക്കാർ ഹയർ എലിമെന്ററി സമ്പ്രദായം നിർത്തലാക്കുകയും 1മുതൽ7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളിൽ മറ്റു പ്രദേശത്തുള്ളവർ പോലും പഠനം നടത്താൻ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1മുതൽ 7വരെ 14 ക്ലാസുകളിലായി 500 ൽ പരം കുട്ടികൾ ഉണ്ടായിരുന്നു.തുടർന്ന് പ്രദേശത്ത് കൂടുതൽ വിദ്യാലയ സ്ഥാപനങ്ങൾവന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോൾ 7 ക്ളാസുകളിലായി 118 കുട്ടികൾ പഠിക്കുന്നു. ചെറുവത്തൂർ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

     1.65ഏക്കർ ഭൂമിയിലാണ് ഈ എയിഡഡ് സ്കുൾ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. സ്കൂളിൽ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ലാബ്,മറ്റു ലാബുകൾ,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകൾ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീ പി എൻ ഗോവിന്ദൻ എമ്പ്രാന്തിരി ആയിരുന്നു.2001മുതൽ ശ്രീ പി എൻ ശങ്കരൻ നമ്പൂതിരിയാണ് സ്കൂൾ മാനേജർ.

മുൻസാരഥികൾ

  1. കെ എസ് ഗോവിന്ദ വാര്യർ
  2. ടി പി മാധവൻ നമ്പൂതിരി
  3. പി ദാമോദര റാവു ,എ ശങ്കരൻ നമ്പൂതിരി
  4. എം കുഞ്ഞിരാമൻ , ടി വാസന്തി
  5. പി ജനാർദ്ദന പൊതുവാൾ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     ലോക പ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമൻ,  പ്രശസ്ത തെയ്യം കലാകാരനും ആയുർവേദ വിദഗ്ദ്ധനും ആയ നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്.

ചിത്രശാല

വഴികാട്ടി

    കാലിക്കടവ്(എൻ എച്ച് 47)നിന്ന് കാലിക്കടവ്-പുത്തിലോട്ട് റോഡിൽ 1.5 കി മീ മാറിയാണ് ഈ സ്കൂൾ.