"ജി.എച്ച്.എസ്.എസ്.മാതമംഗലം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പ്ലസ് ടു പ്രവർത്തനം ആരംഭിച്ചകാലത്തുതന്നെ മാതമംഗലം സ്കൂളിൽ പ്ലസ് ടു അനുവദിച്ചുകിട്ടിയത് മലയോരത്തെ നിരവധി വിദ്യാർഥികൾക്ക് അനുഗ്രഹമായി.സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.പാഠ്യ- പാഠ്യേതര രംഗത്ത് ഏറെ മുന്നിട്ടുനില്ക്കുന്ന വിദ്യാലയമാണ്.പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ അടുക്കും ,ചിട്ടയുമായി കാര്യങ്ങൾ നടന്നുവരുന്നു.പ്ലസ് ടു പരീക്ഷയിൽ ജില്ലയിലെ മുൻനിര സ്കൂളാകാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്.
 
സൗഹൃദക്ലബ്ബ്,എൻ.എസ്.എസ്,ഭൂമിത്രസേന,അസാപ് എന്നിവ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.
 
ഗണിതശാസ്ത്രാധ്യാപകനായ പ്രേംലാൽമാസ്റററുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.<gallery>
പ്രമാണം:13094news9.jpg
പ്രമാണം:13094news7.jpg
പ്രമാണം:13094news6.jpg
പ്രമാണം:13094news5.png
പ്രമാണം:13094nss11.jpg
പ്രമാണം:13094nss6.jpg
പ്രമാണം:13094 nss vilaveduppu.jpg
</gallery>

17:04, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്ലസ് ടു പ്രവർത്തനം ആരംഭിച്ചകാലത്തുതന്നെ മാതമംഗലം സ്കൂളിൽ പ്ലസ് ടു അനുവദിച്ചുകിട്ടിയത് മലയോരത്തെ നിരവധി വിദ്യാർഥികൾക്ക് അനുഗ്രഹമായി.സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.പാഠ്യ- പാഠ്യേതര രംഗത്ത് ഏറെ മുന്നിട്ടുനില്ക്കുന്ന വിദ്യാലയമാണ്.പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ അടുക്കും ,ചിട്ടയുമായി കാര്യങ്ങൾ നടന്നുവരുന്നു.പ്ലസ് ടു പരീക്ഷയിൽ ജില്ലയിലെ മുൻനിര സ്കൂളാകാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്.

സൗഹൃദക്ലബ്ബ്,എൻ.എസ്.എസ്,ഭൂമിത്രസേന,അസാപ് എന്നിവ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.

ഗണിതശാസ്ത്രാധ്യാപകനായ പ്രേംലാൽമാസ്റററുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ഗണിതശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.