ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എൽ പി എസ് തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചിറ്റാരിക്കാൽ
|സ്ഥലപ്പേര്=ചിറ്റാരിക്കാൽ  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12424
|സ്കൂൾ കോഡ്=12424
| സ്ഥാപിതവർഷം= 1949
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചിറ്റാരിക്കാൽ <br/>കാസർഗോഡ് ജില്ല.<br/>...............<br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671326
|വിക്കിഡാറ്റ ക്യു ഐഡി=Q64398981
| സ്കൂൾ ഫോൺ= 04672221700
|യുഡൈസ് കോഡ്=32010600304
| സ്കൂൾ ഇമെയിൽ= thomapuramlps@gmail.com
|സ്ഥാപിതദിവസം=20
| സ്കൂൾ വെബ് സൈറ്റ്= www.12424stthomaslpsthomapuram.blogspot.com
|സ്ഥാപിതമാസം=07
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
|സ്ഥാപിതവർഷം=1949
<!-- സർക്കാർ -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയിഡഡ്
|പോസ്റ്റോഫീസ്=ചിറ്റാരിക്കാൽ  
<!-- പൊതു വിദ്യാലയം    -->
|പിൻ കോഡ്=671326
| സ്കൂൾ വിഭാഗം= എൽ പി
|സ്കൂൾ ഫോൺ=04671 2221700
| പഠന വിഭാഗങ്ങൾ1= 1 - 4
|സ്കൂൾ ഇമെയിൽ=thomapuramlps@gmail.com
| പഠന വിഭാഗങ്ങൾ2= പ്രീ - പ്രൈമറി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.thomapuramlps.blog.in
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഉപജില്ല=ചിറ്റാരിക്കൽ  
| ആൺകുട്ടികളുടെ എണ്ണം= 225
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 191
|വാർഡ്=2
| വിദ്യാർത്ഥികളുടെ എണ്ണം= 416
|ലോകസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം= 16   
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ത്രേസ്യാമ്മ ജോസഫ്
|താലൂക്ക്=വെള്ളരിക്കുണ്ട്
| പി.ടി.. പ്രസിഡണ്ട്=     ശ്രീ ബി‍ജു പുല്ലാട്ട്
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
| സ്കൂൾ ചിത്രം= 12424 photo-1.JPG
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബെറ്റ്സി ജോസഫ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു പുല്ലാട്ട്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി സന്തോഷ്
|സ്കൂൾ ചിത്രം= 12424 photo-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 


== ചരിത്രം ==
== ചരിത്രം ==

12:39, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തോമസ് എൽ പി എസ് തോമാപുരം
വിലാസം
ചിറ്റാരിക്കാൽ

ചിറ്റാരിക്കാൽ പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം20 - 07 - 1949
വിവരങ്ങൾ
ഫോൺ04671 2221700
ഇമെയിൽthomapuramlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12424 (സമേതം)
യുഡൈസ് കോഡ്32010600304
വിക്കിഡാറ്റQ64398981
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റ്സി ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്ബിജു പുല്ലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ജൂബി സന്തോഷ്
അവസാനം തിരുത്തിയത്
03-01-2022Manojmachathi


പ്രോജക്ടുകൾ





ചരിത്രം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ 1949 ജൂൺ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂൾ സ്ഥാപക മാനേജർ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണൻ. 1953 പൂർണ്ണ എൽ പി സ്കൂളായി. 1953 മുതൽ തയ്യിൽ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എൽ പി, യൂ പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നായി പ്രവർത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങൾ പരിഹരിക്കാനായി 1962 ൽ എൽ പി വിഭാഗം വേർതിരിച്ച് ശ്രീ ടി ഡി വർക്കി ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. 1967 ൽ ഈ സ്കൂൾ തലശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.

    മാനേജ്മെന്റ്
  തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
  കോർപ്പറേറ്റ് മാനേജർ റവ ഫാ ജെയിംസ് ചെല്ലംകോട്ട്
  ലോക്കൽ മാനേജർ റവ ഫാ അഗസ്റ്റ്യൻ പാണ്ട്യാമ്മാക്കൽ.

ഭൗതികസൗകര്യങ്ങൾ

   പുതിയ സ്കൂൾ കെട്ടിടം, 
   അടച്ചുറപ്പുള്ള ക്ലാസ് മുറികൾ, 
   ഇൻറർലോക്ക് ചെയ്ത് ഗ്രീൻ നെറ്റിട്ട നടുമുറ്റം,
   ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, 
   ഉച്ചഭക്ഷണപ്പുര
   കമ്പ്യുട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ് & ബുൾ-ബുൾ
  • സയൻ‌സ് ക്ലബ്ബ്.
  • സംഗീത, നൃത്ത,ചിത്രവര ക്ലാസുകൾ
  • കരാട്ടെ പരിശീലനം
  • ചെണ്ട പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
    ഹരിത ക്ലബ്
    നല്ല പാഠം ക്ലബ്

മുൻ സാരഥികൾ

' സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

   #  ശ്രീ ബേബി ജോസഫ്
   #  സി തെരേസ എം ജെ
   #   സി.മേരി എം ജെ
       ശ്രീ ജോസഫ് കെ എ

ശ്രീമതി. സൂസമ്മ വി.എൽ

നേട്ടങ്ങൾ

   തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
   സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
   സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അനു ജോസഫ് -സിനിമ സീരിയൽ താരം
  2. മാത്യു ചാക്കോ-ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ക്യാപ്റ്റൻ
  3. റവ.ഫാ.അബ്രാഹം പോണാട്ട് -തലശേരി അതിരൂപത മോൺസിഞ്ഞോർ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}