ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
(ചെ.) infobox
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്= എ യു പി എസ്
|സ്ഥലപ്പേര്=തോന്നൂർക്കര  
| സ്ഥലപ്പേര്= തോന്നൂർക്കര
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= വടക്കാഞ്ചേരി
|സ്കൂൾ കോഡ്=24674
| സ്കൂൾ കോഡ്= 24674
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1914
|യുഡൈസ് കോഡ്=32071302601
| സ്കൂൾ വിലാസം= എ യു പി എസ്   തോന്നൂർക്കര
|സ്ഥാപിതദിവസം=
 
|സ്ഥാപിതമാസം=
| പിൻ കോഡ്= 680586
|സ്ഥാപിതവർഷം=1914
| സ്കൂൾ ഫോൺ= 04884250104
|സ്കൂൾ വിലാസം=എ യു പി എസ് തോന്നൂർക്കര  
| സ്കൂൾ ഇമെയിൽ= aupsthonoorkara @gmail.com
|പോസ്റ്റോഫീസ്=തോന്നൂർക്കര
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=680586
| ഉപ ജില്ല= വടക്കാഞ്ചേരി
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=aupsthonoorkara@gmail.com
| സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി, ലോവർപ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=  
|ഉപജില്ല=വടക്കാഞ്ചേരി
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=18
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=ആലത്തൂർ
| ആൺകുട്ടികളുടെ എണ്ണം= 240
|നിയമസഭാമണ്ഡലം=ചേലക്കര
| പെൺകുട്ടികളുടെ എണ്ണം= 133
|താലൂക്ക്=തലപ്പിള്ളി
| വിദ്യാർത്ഥികളുടെ എണ്ണം= 373
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 19
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=     എൻ ഗിരിജ      
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=   കെ ഉണ്ണികൃഷ്ണൻ     
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=24674AUPSTKRAJPG
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ ഗിരിജ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സുകുമാരൻ  ടി ആർ
|എം.പി.ടി.. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=24674AUPSTKRAJPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

16:59, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് തോന്നൂർക്കര
പ്രമാണം:24674AUPSTKRAJPG
വിലാസം
തോന്നൂർക്കര

തോന്നൂർക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽaupsthonoorkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24674 (സമേതം)
യുഡൈസ് കോഡ്32071302601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ഗിരിജ
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ ടി ആർ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
10-01-2022Busharavaliyakath


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ

ഭരിച്ചിരുന്ന നാട്  തോന്നുർക്കരയായി

മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.

            തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ  കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.

കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.



വിദ്യാലയത്തിലെ മുൻ സാരഥികൾ

അച്യുതൻഎഴുത്തഛൻ മാസ്ററർ

ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ

എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82)


കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)


എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)


പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)


കെ ജി രഹിതടീച്ചർ (01-04-99.31-03-2000)


കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002)


പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005)


പി പി രമണി ടീച്ചർ (01-04-2005.31-03-2006)


ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006)



പി സത്യവതി ടീച്ചർ (01/06/2006-31/03/2015)


എൻ ഗിരിജ ടീച്ചർ (01/04/2015.......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തോന്നൂർക്കര&oldid=1233383" എന്ന താളിൽനിന്ന് ശേഖരിച്ചത്