"ജി.എം.എൽ.പി.എസ് കുപ്രവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന ടാബ് ചേർത്തു)
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|G. M. L. P. S Kupravalli}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= ജി എം എല് പി എസ് കുപ്രവള്ളി  
| പേര്= ജി എം എല് പി എസ് കുപ്രവള്ളി  

16:20, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് കുപ്രവള്ളി
വിലാസം
പരൂര്

ജി എം എല് പി എസ് കുപ്രവള്ളി
,
679561
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ8129365348
ഇമെയിൽgmlpskupravally@gmail.com
കോഡുകൾ
സ്കൂൾ കോഡ്24210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രാഥമിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആനി ജേക്കബ്
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗുരുവായൂർ ക്ഷേത്രത്തില് നിന്നും 14 കി മി അകലെ പുന്നയൂർക്കുളം പഞ്ചായത്തിലെ ആറ്റുപുറം സെന്ററില് നിന്നും അര കി മി അകലെ പരൂര് ശിവ ക്ഷേത്രത്തിനടുത്താണ് ജി എം എല് പി സ്കൂള് സ്ഥിതി ചെയുന്നത്.

ചരിത്രം

1920 ല് കാലത്തുപറമ്പില് ശ്രീമതി തിത്ത ഹജ്ജുമ്മ ടീച്ചര് പരൂരിലെ തോട്ടക്കാടന് എന്ന വീട്ടുകാരുടെ കയ്യാലയില് സ്കൂൾ ആരംഭിച്ചു. 1927 ഫെബ്രുവരി 1 നാണ് സര്ക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഒമ്പത് അര സെന്റ് സ്ഥലത്തു സ്ഥിതിചെയുന്ന ഓടിട്ട കെട്ടിടത്തില് ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒമ്പത് അര സെന്റ് സ്ഥലതാണ് സ്ഥിതിചെയുന്നത്‌. പ്രി പ്രൈമറി അടക്കം 5 ക്ലാസ് മുറികളും ഓഫീസ് മുറിയും ഒറ്റ ഹാളില് ആണ് ഉള്ളത്. അതിനോട് ചേര്ന്നു അടുക്കളയും സ്റ്റോർ മുറിയും ഒരു ടോയ്ലറ്റും ഉണ്ട്. തൊട്ടുപിന്നിലായി ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ഉള്ള ടോയ്ലറ്റും ഉണ്ട്.കൂടാതെ ഭിന്നശേഷിക്കാര്ക്ക് വേണ്ടി ഒരു ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവര്ത്തനം

മുൻ സാരഥികൾ

സി വി മോളി, കെ ജെ ഓമന, ഉ വി സുമ, ടി ഗീത, ഇ പി ഡേവിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സൈതുട്ടി റിട്ട. പ്രൊ എം ഇ എസ് കോളേജ് പൊന്നാനി

അഹമ്മദ് റിട്ട. അറബിക് ടീച്ചര്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6733°,76.006353°|zoom=18}}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കുപ്രവള്ളി&oldid=1149027" എന്ന താളിൽനിന്ന് ശേഖരിച്ചത്