ഉള്ളടക്കത്തിലേക്ക് പോവുക

"വി.എസ്. കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ഉൾപ്പെടുത്തി
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്=വി  എസ്‌  കിഴൂർ
|സ്ഥലപ്പേര്=കിഴൂർ  
| സ്ഥലപ്പേര്=കിഴൂർ  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ  
|സ്കൂൾ കോഡ്=24319
| സ്കൂൾ കോഡ്= 24319
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 24
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 09
|വിക്കിഡാറ്റ ക്യു ഐഡി=Q64090171
| സ്ഥാപിതവർഷം= 1927
|യുഡൈസ് കോഡ്=32070504301
| സ്കൂൾ വിലാസം= വി എസ്‌ കിഴൂർ  
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680523
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 9744614526
|സ്ഥാപിതവർഷം=1927
| സ്കൂൾ ഇമെയിൽ= vskizhur@gmail.com
|സ്കൂൾ വിലാസം= വി എസ് കിഴൂർ
| സ്കൂൾ വെബ് സൈറ്റ്= vskizhur@gmail.com
|പോസ്റ്റോഫീസ്=കിഴൂർ  
| ഉപ ജില്ല= കുന്നംകുളം  
|പിൻ കോഡ്=680523
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vskizhur@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കുന്നംകുളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ ഇംഗ്ളീഷ്
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=ആലത്തൂർ
| പെൺകുട്ടികളുടെ എണ്ണം= 35
|നിയമസഭാമണ്ഡലം=കുന്നംകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 62
|താലൂക്ക്=തലപ്പിള്ളി
| അദ്ധ്യാപകരുടെ എണ്ണം= 6
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
| പ്രിൻസിപ്പൽ= പ്രേമ സി പി  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   പ്രേമ സി പി        
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   നിഷ അനിൽ കുമാർ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 24319-vskizhur.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമ സി പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുമി അനീഷ്
|എം.പി.ടി.. പ്രസിഡണ്ട്=സുമിന സുധീർ
|സ്കൂൾ ചിത്രം=24319-vskizhur.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

20:13, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എസ്. കീഴൂർ
വിലാസം
കിഴൂർ

കിഴൂർ പി.ഒ.
,
680523
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽvskizhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24319 (സമേതം)
യുഡൈസ് കോഡ്32070504301
വിക്കിഡാറ്റQ64090171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ സി പി
പി.ടി.എ. പ്രസിഡണ്ട്സുമി അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുമിന സുധീർ
അവസാനം തിരുത്തിയത്
05-01-2022MVRatnakumar


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത്‌ .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .

                                           2001 -2002 ൽ  സ്കൂളിൽ  ബാൻഡ്‌സെറ്റ്  ടീമിന്റെ  പ്രവർത്തനം തുടങ്ങിവെച്ചു .പൂര്വവിദ്യാർത്ഥികളുടെയും  നാട്ടുകാരുടേയും  സഹകരണത്താൽ സ്‌റ്റേജ്  നിർമ്മിക്കുകയും , ക്ളാസ്സ്  മുറികളിൽ ബാലാ വർക്ക്  നടത്തുവാനും  സാധിച്ചു .   കെ  എം  സി  സി  സംഘടന ,എം  പി  ഫണ്ട്‌  എന്നിവയിൽ  നിന്നും  ലഭിച്ച  കമ്പ്യൂട്ടറുകൾ  ഐ ടി  പഠനം കുട്ടികൾക്കു  നല്ലരീതിയിൽ  നൽകാൻ  അവസരം നൽകി .

ഭൗതികസൗകര്യങ്ങൾ

.വിശാലമായ കളിസ്ഥലം ഉണ്ട് .സ്‌കൂളിന് ഭാഗികമായ ചുറ്റുമതിൽ ഉണ്ട് .കുട്ടികളുടെ എണ്ണം പരിഗണിച്ചുകൊണ്ട് പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൊതുടാപ്പ് എന്നിവ ഉണ്ട് .പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെറിയതോതിൽ നടത്തി വരുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക ബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.[,സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ് ]
  • ബാലജനസംഘ്യം
  • ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:10.6559845,76.0535055|zoom=10}}


"https://schoolwiki.in/index.php?title=വി.എസ്._കീഴൂർ&oldid=1192875" എന്ന താളിൽനിന്ന് ശേഖരിച്ചത്