"ജി. എൽ. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഇൻഫോബോക്സ് തിരുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S. MANALUR}} | {{prettyurl|G. L. P. S. MANALUR}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മണലൂർ | |||
| സ്ഥലപ്പേര്= മണലൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=22607 | ||
| സ്കൂൾ കോഡ്= 22607 | |എച്ച് എസ് എസ് കോഡ്=22011 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089758 | ||
| സ്ഥാപിതവർഷം= 1961 | |യുഡൈസ് കോഡ്=32070102002 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 680617 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1961 | ||
| സ്കൂൾ ഇമെയിൽ= mlrglps@gmail.com | |സ്കൂൾ വിലാസം=മണലൂർ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മണലൂർ | ||
| | |പിൻ കോഡ്=680617 | ||
| | |സ്കൂൾ ഫോൺ=0487 2639490 | ||
| സ്കൂൾ വിഭാഗം= എൽ.പി | |സ്കൂൾ ഇമെയിൽ=mlrglps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മണലൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 22607_glpsmanalur.jpg | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=96 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രമീള സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= രാഗേഷ് കണിയാംപറമ്പില് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി ബിനീഷ് | |||
|സ്കൂൾ ചിത്രം=22607_glpsmanalur.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
15:27, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. എൽ. പി. എസ്. മണലൂർ | |
|---|---|
| വിലാസം | |
മണലൂർ മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0487 2639490 |
| ഇമെയിൽ | mlrglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22607 (സമേതം) |
| എച്ച് എസ് എസ് കോഡ് | 22011 |
| യുഡൈസ് കോഡ് | 32070102002 |
| വിക്കിഡാറ്റ | Q64089758 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 51 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 96 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രമീള സി |
| പി.ടി.എ. പ്രസിഡണ്ട് | രാഗേഷ് കണിയാംപറമ്പില് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി ബിനീഷ് |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Sunirmaes |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെൽപ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂർഗ്രാമത്തിൽ 1914 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാൻപോലും പറ്റാത്തത്. ഇത്തരത്തിൽ പിന്നോക്കമായ ജനതയുടെ ആത്മദാഹം പേറിയ മണലൂർ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
മണലൂരിൽ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തിൽ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഥകളി ,കർണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകൾ സംഘടിപ്പിച്ചിരുന്നു. മണലൂർ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരാൻ തുടങ്ങിയപ്പോൾ തോപ്പിൽ ഉക്രു എന്നവർ അവരുടെ 7 ഏക്കർ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറിൽ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ൽ തോപ്പിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ പിന്നീട് സർക്കാരിലേക്കു നൽകപ്പെട്ടു.
1946 ൽ എൽ.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു. ഇന്ന് വിലങ്ങനിൽ സ്ഥിതിചെയ്യുന്ന അമല കാൻസർ ഹോസ്പിറ്റലിന്റെ സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേൽ, മുൻ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണൻ കണിയാംപറന്പിൽ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
==മുൻ സാരഥികൾ==കെ.ഐ.ലോനപ്പൻ
വി.കെ വേലുകുട്ടി -----1974
കെ.ഐ.ഇറ്റ്യാനം -----1977
എൻ.കെ സാവിത്രി ------1984
കെ.ജെ.കൊച്ചപ്പൻ ----- 1990
വി.പി.കല്ല്യാണി -----1992
സി.പി.വാറപ്പൻ -----1994
പി.പി.ഓമന -----1996
ടി.ജെ.തങ്കമ്മ -----2004
വി.എൻ.ജ്ഞാനപ്രഭ -----2004
പി.ആർ. ശേഖരൻ -----2006
ടി.സി.ജെസ്സി -----2016
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==കൃഷ്ണൻ കണിയാംപറന്പിൽ (മുൻമന്ത്രി)
'സി.എൻ.ജയദേവൻ.(എം.പി)
ഫാ.ഗബ്രിയേൽ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22607
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ