"കാപ്പാട് മദ്രസ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool |
11:52, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാപ്പാട് മദ്രസ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാപ്പാട് കാപ്പാട് മദ്രസ്സ എൽ.പി സ്ക്കൂൾ , കാപ്പാട് , 670006 | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 9605172392 |
ഇമെയിൽ | kappadmadrasalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13319 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ നോർത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രിയ കെ പി |
അവസാനം തിരുത്തിയത് | |
28-12-2021 | Priyanka Ponmudiyan |
ചരിത്രം
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ് 'KM CUB PACK
14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.
മാനേജ്‌മെന്റ്
പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.
മുൻസാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | കുഞ്ഞിരാമൻ | |
2 | മൊയ്തീൻ | |
3 | അബ്ദുള്ള,ഇബ്രാഹിം | |
4 | ബീരാൻ കുട്ടി,ഉമ്മർ കുട്ടി | |
5 | ഇബ്രാഹിംകുട്ടി | |
6 | മമ്മു മാസ്റ്റർ | |
7 | മുഹമ്മദ് | |
8 | സൗദാമിനി | |
9 | ഭാമിനി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps: 11.8792833,75.4292536 | width=800px | zoom=16 }}