"എ എം എൽ പി എസ് വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(ഇൻഫോ ബോക്സ്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A.M.L.P.S VEMBALLUR}} | {{prettyurl|A.M.L.P.S VEMBALLUR}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പതിയാശ്ശേരി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=23418 | ||
| സ്കൂൾ കോഡ്= 23418 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q640909968 | ||
| സ്ഥാപിതവർഷം= 1932 | |യുഡൈസ് കോഡ്=32071001602 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=31 | ||
| പിൻ കോഡ്= 680668 | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1932 | ||
| സ്കൂൾ ഇമെയിൽ= amlpsvemballur@gmail.com | |സ്കൂൾ വിലാസം= പതിയാശ്ശേരി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പത്താഴക്കാട് | ||
| | |പിൻ കോഡ്=680668 | ||
| | |സ്കൂൾ ഫോൺ=0480 2851250 | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |സ്കൂൾ ഇമെയിൽ=amlpsvemballur@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =ശ്രീനാരായണപുരം പഞ്ചായത്ത് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=17 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൈപ്പമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 23418-amlps.png | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ കെ സീനത്ത് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷഫ്ന വി ഐ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി | |||
|സ്കൂൾ ചിത്രം=23418-amlps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
08:55, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് വെമ്പല്ലൂർ | |
---|---|
വിലാസം | |
പതിയാശ്ശേരി പതിയാശ്ശേരി , പത്താഴക്കാട് പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - 05 - 1932 |
വിവരങ്ങൾ | |
ഫോൺ | 0480 2851250 |
ഇമെയിൽ | amlpsvemballur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23418 (സമേതം) |
യുഡൈസ് കോഡ് | 32071001602 |
വിക്കിഡാറ്റ | Q640909968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ കെ സീനത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഷഫ്ന വി ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
02-01-2022 | Arun Peter KP |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എ. എം. എൽ. പി. സ്കൂൾ വെമ്പല്ലൂർ സ്ഥിതി ചെയ്യുന്നു. 1932 ലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ 1950 വരെയുള്ള സ്കൂളിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും ഭൗതികസാഹചര്യങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം അറിയുന്നതിന് ലിഖിത രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർണമായും പ്രായമായ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്.
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി. ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ. ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1932 - ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന് മാനേജർ. ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു, ഇ. ഒ മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു.
1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ. ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു. 1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു. 1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു. 1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2582,76.1572|zoom=10}})
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23418
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ