"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
(ഇൻഫോ ബോക്സ്)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S V P L P S ERIYAD}}
{{prettyurl|S V P L P S ERIYAD}}
{{Infobox AEOSchool
{{Infobox School
| പേര്=എസ് വി പി എൽ പി സ്കൂൾ
|സ്ഥലപ്പേര്=എറിയാട്
| സ്ഥലപ്പേര്= എറിയാട്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=23413
| സ്കൂൾ കോഡ്=23413  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091284
| സ്ഥാപിതവർഷം=1924
|യുഡൈസ് കോഡ്=32070601004
| സ്കൂൾ വിലാസം=എസ് വി പി എൽ പി സ്കൂൾ,എറിയാട്  
|സ്ഥാപിതദിവസം=01
| പിൻ കോഡ്=680666
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1924
| സ്കൂൾ ഇമെയിൽ=svplpseriyad@gmail.com  
|സ്കൂൾ വിലാസം= എറിയാട്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=എറിയാട്
| ഉപ ജില്ല= കൊടുങ്ങല്ലൂർ
|പിൻ കോഡ്=680666
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസം
|സ്കൂൾ ഫോൺ=0480 2816009
| സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=svpIpseriyad@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =എറിയാട് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=9
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം=15
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=24
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| അദ്ധ്യാപകരുടെ എണ്ണം=8
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രധാന അദ്ധ്യാപകൻ=ഇ കെ ഹാജറ         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഫൗസിയ ബിലാൽ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= svplps.jpg‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരിത.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിമിഷ പി.ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|സ്കൂൾ ചിത്രം=svplps.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

08:40, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി പി എൽ പി എസ് എറിയാട്
വിലാസം
എറിയാട്

എറിയാട്
,
എറിയാട് പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2816009
ഇമെയിൽsvpIpseriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23413 (സമേതം)
യുഡൈസ് കോഡ്32070601004
വിക്കിഡാറ്റQ64091284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത.കെ
പി.ടി.എ. പ്രസിഡണ്ട്നിമിഷ പി.ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു പ്രദീപ്
അവസാനം തിരുത്തിയത്
02-01-2022Arun Peter KP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ സ്യാലനായ പനപറമ്പിൽ കുഞ്ഞുപോക്കർകുട്ടി എന്ന മുസ്ലിം പ്രമാണി തന്റെ തറവാടിനു സമീപമുള്ള വഞ്ചിപുരയിൽ 1924 ൽ ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ.

         എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • വായനശാല
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ
  • ശുചിത്വമുള്ള പാചകപുര,ഭക്ഷണശാല
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
  • കിണർ
  • ചുറ്റുമതിൽ
  • വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
  • മാസംതോറും ക്വിസ് പരിപാടികൾ
  • യോഗ പരിശീലനം
  • ദിനാചരണങ്ങൾ
  • വർഷംതോറും പഠനയാത്രകൾ
  • സ്കൂൾ വാർഷികം
  • പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ

മുൻ സാരഥികൾ

  • പി കെ ഫാത്തിമ
  • പി എ ഫാത്തിമാബി
  • വി എം റുഖിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നവാസ്
  • ഡോ.ഫാറൂഖ്
  • ഡോ.അബൂബക്കർ സിദ്ധിക്ക്
  • ഡാവിഞ്ചി സുരേഷ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.213606,76.171774|zoom=10}}).