"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| St. Joseph`s Girls U.P.S. Manachery}}{{PSchoolFrame/Header}}{{Infobox | {{prettyurl| St. Joseph`s Girls U.P.S. Manachery}}{{PSchoolFrame/Header}}{{Infobox School | ||
| സ്ഥലപ്പേര്= കാട്ടിപ്പറമ്പ് | |സ്ഥലപ്പേര്=കാട്ടിപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 26342 | |സ്കൂൾ കോഡ്=26342 | ||
| സ്ഥാപിതവർഷം=1916 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682008 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080800811 | ||
| സ്കൂൾ ഇമെയിൽ= stjosephsgupsmanacherry2011@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=കണ്ണമാലി | ||
|പിൻ കോഡ്=682008 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04842 247326 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മട്ടാഞ്ചേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| പ്രധാന അദ്ധ്യാപിക= | |താലൂക്ക്=കൊച്ചി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അന്നാ പി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജുഡ്സൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി ലിനോൾഫ് | |||
|സ്കൂൾ ചിത്രം=26342schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 100: | വരി 133: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കാട്ടിപ്പറബ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം | * കാട്ടിപ്പറബ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:11.736983, 76.074789 |zoom=18}} | |||
---- | |||
{{#multimaps:11.736983, 76.074789 |zoom= | |||
17:09, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി | |
|---|---|
| വിലാസം | |
കാട്ടിപ്പറമ്പ് കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04842 247326 |
| ഇമെയിൽ | stjosephsgupsmanacherry2011@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26342 (സമേതം) |
| യുഡൈസ് കോഡ് | 32080800811 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെല്ലാനംപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അന്നാ പി എ |
| പി.ടി.എ. പ്രസിഡണ്ട് | ജുഡ്സൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിസി ലിനോൾഫ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Pvp |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
1990 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ഈ വിദ്യാലയത്തിൽ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളർന്ന്, അവരിൽ നിന്ന് സേവനമാതൃകകൾ സ്വീകരിച്ച് കർമ്മധീരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തിൽ ചെല്ലാനം മുതൽ സൗദി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് നേഴ്സറി മുതൽ 500 ഓളം കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിച്ചു പോരുന്നു.
സമീപ്രദേശങ്ങളിലുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയും തുടർപഠനത്തിനായി ഹൈസ്കൂൾ സൗകര്യം ഈ വിദ്യാലയത്തിൽ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴിൽ മികച്ച നിലവാരം നിലനിർത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിൻ്റ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിൻ്റ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയർത്തി സ്വാഭിമാനത്തോടെ സെൻ്റ ജോസഫ്സ് എൽ. പി & യു. പി. എസ് ശിരസ്സുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ടോയ് ലറ്റ്
- റാമ്പ് ആന്റ് റെയിൽ
- ജലലഭ്യത
- പച്ചക്കറിത്തോട്ടം
- ഹരിത വിദ്യാലയം
- കളിസ്ഥലം
- സ്കൂൾ ബസ്സ് സൗകര്യം
- എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
- ലൈബ്രറി
- സയൻസ് ലാബ്
♦കംപ്യുട്ടർ റൂം ♦ സർഗ്ഗവിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ. ജോസ
- സിസ്റ്റർ. സെലസ്റ്റ മേരി
- സിസ്റ്റർ. സി. എം. മേരി
- സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
- സിസ്റ്റർ. മേരി ജോൺ
- സിസ്റ്റർ. മേരി മാത്യു
- ശ്രീമതി. റീത്ത സി. എ
- സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്
- സിസ്റ്റർ. പുഷ്പ ജോസഫ്
- സിസ്റ്റർ. എൽസി ജോസഫ്
നേട്ടങ്ങൾ
ബെസ്റ്റ് യുപി സ്കുൾ അവാർഡ്2018-19
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാട്ടിപ്പറബ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.736983, 76.074789 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26342
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ