"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
No edit summary
14601 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= EDAYAR
| സ്ഥലപ്പേര്= EDAYAR
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം= 82
| വിദ്യാർത്ഥികളുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകൻ= P K MOHANAN          
| പ്രധാന അദ്ധ്യാപകൻ= JANCY T M          
| പി.ടി.ഏ. പ്രസിഡണ്ട്= MOHANAN K          
| പി.ടി.ഏ. പ്രസിഡണ്ട്= SURYA LITHESH          
| സ്കൂൾ ചിത്രം= DSC03447.png‎
| സ്കൂൾ ചിത്രം= DSC03447.png‎
}}
}}
== ചരിത്രം ==
== ചരിത്രം ==


               കോളയാട്  പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.  സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണു.
               കോളയാട്  പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.  സ്കൂളിൻറെ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻറെ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ


             മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സം രക്ഷണസമിതി ആത്മാർത്തതയോടെ പ്രവർത്തിച്ചുവരുന്നു.
             മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സം രക്ഷണസമിതി ആത്മാർത്തതയോടെ പ്രവർത്തിച്ചുവരുന്നു.
"https://schoolwiki.in/എടയാർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്