ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:59, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022പ്രവർത്തനങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പ്രഭാതഭക്ഷണം == | |||
വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകിവരുന്നു.പ്രഭാതഭക്ഷണമായി ഇഡ്ഡലി ,ദോശ ,ഉപ്പ്മാവ്...തുടങ്ങിയവ. | |||
== ഉച്ചഭക്ഷണം == | |||
വിദ്യാലത്തിലെ എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നു. ഉച്ചഭക്ഷണത്തിന് മെനു മുൻകൂട്ടിത്തന്നെ തയ്യാറാക്കിയതാണ്. | |||
== ഗോത്രസാരഥി == | |||
വിദ്യാലയത്തിൽ പഠിക്കുന്ന യാത്ര പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗോത്രസാരഥി വാഹനസൗകര്യം ഏർപ്പെടുത്തി. | |||
== ഹലോ ഇംഗ്ലീഷ് == | |||
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനം ലളിതവും, രസകരവും, ആയാസരഹിതവും ആകുന്ന രീതിയിൽ ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നു. |