"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പാലോട്,പച്ച പി ഒ
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42619
|സ്കൂൾ കോഡ്=42619
| സ്ഥാപിതവർഷം= 1948
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പച്ച പി ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695562
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04722840206
|യുഡൈസ് കോഡ്=32140800506
| സ്കൂൾ ഇമെയിൽ= glpspalode@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ, പാലോട്.
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=പച്ച
| പഠന വിഭാഗങ്ങൾ1= എൽ പി
|പിൻ കോഡ്=695562
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0472 2840206
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpspalode@gmail.com
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 39
|ഉപജില്ല=പാലോട്
| വിദ്യാർത്ഥികളുടെ എണ്ണം= 73
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട്  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   4 
|വാർഡ്=5
| പ്രധാന അദ്ധ്യാപകൻ=   യു ഹംസ       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=     എം നാഷിദ്     
|നിയമസഭാമണ്ഡലം=വാമനപുരം
| സ്കൂൾ ചിത്രം= [[പ്രമാണം:Glpspalode.jpg|thumb|photo]]  ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്വാമിനാഥൻ കെ
|പി.ടി.. പ്രസിഡണ്ട്=രാജീവ് വി എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന സുരേഷ്
|സ്കൂൾ ചിത്രം=[[പ്രമാണം:Glpspalode.jpg|thumb|photo]]  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



15:06, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് പാലോട്
photo
വിലാസം
ഗവ.എൽ.പി.സ്കൂൾ, പാലോട്.
,
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2840206
ഇമെയിൽglpspalode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42619 (സമേതം)
യുഡൈസ് കോഡ്32140800506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ77
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വാമിനാഥൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജീവ് വി എൽ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന സുരേഷ്
അവസാനം തിരുത്തിയത്
31-12-2021Sheelukumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

നന്ദിയോട് പഞ്ചായത്തിൽ പാലോട് സി.എസ്.ഐ പള്ളിയിൽ എൽ.എം.എസ് എന്ന പേരിൽ ഒരു സ്‌കൂൾ പ്രവർത്തിച്ചിരുന്നു. അന്നത്തെ ദിവാൻ 1947ൽ ആ സ്‌കൂൾ നിർത്തലാക്കി.1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്‌കൂളിൽ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടർ ഇന്റർനെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാർക്കും ഗാന്ധി പാർക്കും ആമ്പൽക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേർന്ന് കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂൾ കവാടം മുതലുളള വിവിധ നടപ്പാതകൾ ഇന്റർലോക്ക് ടൈൽ പാകിയിട്ടുണ്ട്. സ്‌കൂൾ കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ ബി.ആർ സി പ്രവർത്തിക്കുന്നു.

         സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തതിനായി സഹായിച്ച വ്യക്തികളും സംഘടനകളും:

ജൈവവൈവിധ്യ പാർക്ക് - ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ പാലോട്. വായനാകൂടാരം - സ്വപ്നാബേക്കറി, പാലോട്. സ്‌കൂൾ സ്‌റ്റേജ് - പത്മനാഭൻ, പാണ്ഡ്യൻപാറ. ഗാന്ധിപ്രതിമ - പഞ്ചായത്ത്, പി.റ്റി.എ. കുട്ടികളുടെ പാർക്ക് - പി.റ്റി.എ. തെറാപ്പി സെന്റർ - നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്. മലയാള മനോരമ പത്രം - കൃഷ്ണാ ബുക്ക്‌സ്റ്റാൾ,പാലോട്. ദേശാഭിമാനി - ജയചന്ദ്രൻ നായർ പാലോട്. ദേശാഭിമാനി - മനോജ സൂപ്പർ മാർക്കറ്റ്, പാലോട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി കൃഷി: കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി. പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും നൽകാനും കൃഷി ഭവന്റെ പ്രശംസ നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു

ബാന്റ് പരിശീലനം: സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ് മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകി വരുന്നു. വിശേഷാവസരങ്ങളിലും ഘോഷയാത്രകളിലും ബാന്റ്‌മേളം നടത്താനും ബാന്റിന്റെ അകമ്പടിയോടെ പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു.

സിനിമാ നിർമ്മാണം: പാലോട് ബി.ആർ.സി യുടെ സഹായത്തോടെ സ്‌കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് .എം.സി അംഗങ്ങളെയും ഉൾപ്പെടുത്തി 2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.

ചിത്രരചനാ പരിശീലനം: സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം നൽകിവരുന്നു.

യോഗാ പരിശീലനം: നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു.






മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വി.കെ മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്).. ശ്രീ.എസ്.സനൽകുമാർ( ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ). ഡോ.രാജീവ് (ചൈൽഡ് സ്‌പെഷ്യലിസ്റ്റ്). ശ്രീ.എസ്.മണി (എഞ്ചിനീയർ). ശ്രീ.ബിജു (എഞ്ചിനീയർ). ശ്രീ.വിപിൻ. വി.ജെ (ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).







മികവുകൾ

  2015-2016അധൃയനവർഷം  നിലവിലെ ഹെഡ്മാസ്റ്ററായ  ശ്രീ. ഹംസയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനഫലമായി സ്‌കൂളിനെ അൺ എക്കണോമിക് വിഭാഗത്തിൽ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. 2015-2016 അധ്യയനവർഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ  ശാസ്ത്ര മേളയിൽ സയൻസ് വിഭാഗിൽ ഓവറോൾ സെക്കന്റ്.  2016-2017ൽ തിരുവനന്തപുരം ജില്ലയിൽ ജൈവ കൃഷിയിൽ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റിയൂഷൻ അവാർഡ്). സ്‌കൂളിനെ മികവിലേക്ക് ഉയർത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവർത്തകർക്കും ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ ,പാലോട്  ഉപഹാരം നൽകി ആദരിച്ചു.




വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാലോട്&oldid=1164576" എന്ന താളിൽനിന്ന് ശേഖരിച്ചത്