ഉള്ളടക്കത്തിലേക്ക് പോവുക

"ചെമ്പിലോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു .
കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു .
{{#multimaps: 11.877283071843253, 75.44407165516742| width=800px | zoom=16 }}

14:24, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്

ചെമ്പിലോട് , മൗവഞ്ചേരി പി ഒ
,
670613
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9605789689
ഇമെയിൽhmchembilodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ .ഒ
അവസാനം തിരുത്തിയത്
30-12-2021Priyanka Ponmudiyan


പ്രോജക്ടുകൾ



ചരിത്രം

1915 ൽ സ്ഥാപിച്ചു .പെൺകുട്ടികളുടെ പഠനത്തിനായി ആരംഭിച്ച ഈ വിദ്യാലയം അഞ്ചു വർഷത്തിന് ശേഷം mixed സ്കൂളായി തീർന്നു .

ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ് മുറികൾ ഒരു താത്കാലിക ഓഫീസ്‌മുറി ഒരു പ്രീ പ്രൈമറി കെട്ടിടം ,പാചകപ്പുര രണ്ടു ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവ എട്ടു സെൻറ് സ്ഥലത്തുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ,പരിസ്ഥിതി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,നന്മ ചാരിറ്റബിൾ പ്രവർത്തനം

മാനേജ്‌മെന്റ്

രാജമ്മ കെ

മുൻസാരഥികൾ

ജാനകി ടീച്ചർ ,കെ കരുണാകരൻ മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ ,മോഹനൻ മാസ്റ്റർ ,അരവിന്ദൻ മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു . {{#multimaps: 11.877283071843253, 75.44407165516742| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_എൽ_പി_സ്കൂൾ&oldid=1156914" എന്ന താളിൽനിന്ന് ശേഖരിച്ചത്