"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്.
ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്.
[[{{PAGENAME}}/ചരീത്രം|Click here for more]]
[[{{PAGENAME}}/ചരീത്രം|Click here for more]]
കന്നഡ മലയാളം എന്നീ ദ്വിഭാഷാമാധ്യമത്തിൽ ആയിരം വിദ്യാർത്ഥികൾ പോലുമില്ലാതെപ്രവർത്തിച്ചുവരുന്ന,ഈ സ്കൂളിന്റെ നിലനില്പിനു വേണ്ടി പ്രദേശത്തെ പൗരബോധമുള്ള ജനതയുടെ ഉത്സുകത പ്രതീകാത്മകമാണ്.
അതാതുകാലത്ത് വളർച്ചയുടെയൂം വികസനത്തിന്റെയും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്തിന്റെയും കാര്യത്തിൽ നിസ്വാർത്ഥസേവനം അർപ്പിച്ച പ്രധാന അധ്യാപകരുടേയും  അധ്യാപകരുടേയും അനധ്യാപകരുടേയും ജീവസുറ്റ പ്രവർത്തനം പ്രശംസനീയമാണ്
1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.ചാവടി എന്ന സ്ഥലത്ത്  ശ്രീ.ശീനപ്പ ഗൗഡയുടെ ഭവനത്തിൽ കന്നഡ ഭാഷയിൽ മാത്രമാണ് ഈ വിദ്യാലയം തുടങ്ങിയത്. അതിനുശേഷം ശ്രീ.കാട്ടൂരായ ലക്ഷ്മിനാരായണ ഭട്ടിന്റെയും  കാട്ടൂരായ മഹാലിംഗേശ്വര ഭട്ടിന്റെയും സ്ഥലത്ത് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചു.
ഇവരുടെ തുറന്നമനസ്സിന്റെ നിസ്വാർത്ഥതയുടെ വരദാനമാണ്  ഈ    വിദ്യാലയം.പുതുതലമുറ ഈ വാസ്തവം അറിഞ്ഞിരിക്കാനിടയില്ല.
1927ൽ എൽ.പി.വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ പിന്നീട് യു.പി.യായും 1980ൽ ഹൈസ്കൂളായും 2008ൽ വൊക്കേഷണൽ ഹയർ സെക്കന്ററി  സ്കൂളായും ഉയർത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയിൽ
ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ    പ്രവർത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്._എസ്._ദേലംപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്