ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssavalakuttoth (സംവാദം | സംഭാവനകൾ)
Ghssavalakuttoth (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം=  368
| വിദ്യാർത്ഥികളുടെ എണ്ണം=  368
| അദ്ധ്യാപകരുടെ എണ്ണം= 43  
| അദ്ധ്യാപകരുടെ എണ്ണം= 43  
| പ്രിൻസിപ്പൽ= കെ.ഹരിദാസൻ    
| പ്രിൻസിപ്പൽ= ബാബു എ .പി    
| പ്രധാന അദ്ധ്യാപകൻ=  വേണുഗോപാലൻ
| പ്രധാന അദ്ധ്യാപകൻ=  ബാബുരാജ് പി
| പി.ടി.ഏ. പ്രസിഡണ്ട്= എം.കു‍‍‍ഞ്ഞമ്മദ്
| പി.ടി.ഏ. പ്രസിഡണ്ട്= എം.കു‍‍‍ഞ്ഞമ്മദ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

21:47, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്
വിലാസം
ആവള

673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0496 2765150
ഇമെയിൽvadakara16016@gmail.com
കോഡുകൾ
സ്കൂൾ കോഡ്16016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു എ .പി
പ്രധാന അദ്ധ്യാപകൻബാബുരാജ് പി
അവസാനം തിരുത്തിയത്
16-11-2021Ghssavalakuttoth


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ ആവള എന്ന ഗ്രാമത്തിൽ 1974 ജൂണിൽ വിദ്യാലയം സ്ഥാപിതമായി.സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം....

ചരിത്രം

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് ജൂണിൽ വിദ്യാലയം സ്ഥാപിതമായി. സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം ... സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങാനും കെട്ടിടം പണിയാനും രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ചവരിൽ പലരും ഇന്നില്ല... അവരുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകി കൊണ്ടു ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.

                                                                                                                                                             യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.                         .   വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്‌ളാസ്സുകളും

ഹൈ ടെക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. റെഡ് ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<{{#multimaps: 11.5940136,75.7090902 | width=350px height=350 | zoom=13 }}