"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ആർ.സി.യു.പി.എസ് എടത്തിരിത്തി | | പേര്=ആർ.സി.യു.പി.എസ് എടത്തിരിത്തി |
07:45, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.സി.യു.പി.എസ് എടത്തിരിത്തി | |
---|---|
![]() | |
വിലാസം | |
എടത്തിരുത്തി ആർ സി യു പി സ്ക്കൂൾ , എടത്തിരുത്തി , 680703 | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 04802875900 |
ഇമെയിൽ | edathiruthyrcup329@gmail.com. |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 24556 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി, യു പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | LEENA E J |
അവസാനം തിരുത്തിയത് | |
29-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ രംഗങ്ങളിൽ ഏറെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണ് ആർ.സി.യു. പി സ്കൂൾ . വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ എടത്തിരുത്തി ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അന്നു മുതൽ ജാതിമത ഭേതമന്യേ ഏവർക്കും മുന്നിൽ അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത് കോലാന്ത്ര വേലപ്പൻ മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്ലറ്റ്. COMPUTER LAB
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം 24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.
</gall <gal 24556-rcupedy5.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം. </gallery>
-
ചോളം വിളവെടുപ്പ്
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
സ്കോളര്ഷിപ് വിജയികൾ
24556-keralapiravi1.short.jpg|keralapiravicelebration
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery> </gallery>
പാഠ്യേതരം
സ്കൗട്ട്
കാർഷിക ക്ലബ്ബ്
24556-rcupedy16.short.jpg|ചോളം വിളവെടുപ്പ്
സ്കൗട്ട് ആൻഡ് കബ്ബ്
ആർ. സി. യു.പി സ്ക്കൂളിൽ ശ്രീമതി ഷെമിടീച്ചറുടേയും, ശ്രീമതി നൈസി ടീച്ചറുടേയും നേതൃത്വത്തിൽ സ്കൗട്ട്, കബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ദ്വീദീയ സോപാൻ, ദ്വിദീയ ചരൺ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു.സ്കൗട്ട് ക്യാമ്പുകളിലും, കബ്ബ് ബുൾ ഉത്സവങ്ങളിലും കുട്ടുകൾ പങ്കെടുത്തു. സ്കൗ ട്ടും കബ്ബും സ്കൂൾ ശുചിത്വ പരിപാടിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സ് കൗട്ടിൽ 15 പേരും ,കബ്ബിൽ 13 പേരും അംഗങ്ങളാണ്.
മുൻ സാരഥികൾ
വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.
നേട്ടങ്ങൾ .അവാർഡുകൾ.
-
കുറിപ്പ്1
-
കുറിപ്പ്2
വിജ്ഞാനോത്സവം
2017-18 അദ്ധ്യയന വർഷത്തെ പഞ്ചായത്ത് തല വിജ്ഞാനോത്സവം 11-11-2017 ന് ഞങ്ങളുടെ വിദ്യാലയത്തിൽ നടന്നു. എടത്തിരുത്തി പഞ്ചായത്തിലെ 15 വിദ്യാലയങ്ങൾ പങ്കെടുത്തു.വിജ്ഞാ നോത്സവത്തോടനുബന്ധിച്ച് രംഗോത്സവം , വർണോത്സവം , പംനോത്സവം , സർഗോത്സവം എന്നീ ഇനങ്ങളിൽ മത്സരം നടന്നു. എൽപി, യുപി വിഭാഗങ്ങളിലെ കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും പങ്കെടുത്തു.
യുപി വിഭാഗം വർണോസ്സ വത്തിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയം നേടി .യുപി വിഭാഗം നാടകത്തിൽ മികച്ച നടനുള്ള സമ്മാനവും ,എൽ പി വിഭാഗം പംനോത്സവത്തിൽ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനവും ഞങ്ങൾ സ്വന്തമാക്കി. 24556-panchayathtalavijanolsavam.jpg|vijanolsavam
വഴികാട്ടി
{{#multimaps:10.3774,76.1378|zoom=15}} ==
തിരികെ സ്ക്കൂളിലേക്ക്
= നവംബർ 1 ന് =