ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
10:36, 5 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ 2021→പ്രവേശനോത്സവം
| വരി 1,118: | വരി 1,118: | ||
[[പ്രമാണം:Praveshnolsvam programme1.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Praveshnolsvam programme1.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:12024pvposter.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:12024pvposter.jpeg|ലഘുചിത്രം|ഇടത്ത്]] | ||
== പരിസ്ഥിതി ദിനാചരണം== | |||
സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദൻ പേക്കടം, ശ്രീ ജയകുമാർ( ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ), പി വിജയൻ ( ഹെഡ്മാസ്റ്റർ, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാണി എന്ന പേരിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂൾ ഹരിതവത്കരണം, സ്കൂൾ പാർക്കിന്റെ നവീകരണം, ഔഷധത്തോട്ടനിർമ്മാണം, മരത്തെനടൽ, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് എന്നിവയും നടന്നു. | |||