ഉള്ളടക്കത്തിലേക്ക് പോവുക

"മതിയമ്പത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14442 (സംവാദം | സംഭാവനകൾ)
14442 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  145
| ആൺകുട്ടികളുടെ എണ്ണം=  171
| പെൺകുട്ടികളുടെ എണ്ണം= 167
| പെൺകുട്ടികളുടെ എണ്ണം= 188
| വിദ്യാർത്ഥികളുടെ എണ്ണം=  312
| വിദ്യാർത്ഥികളുടെ എണ്ണം=  359
| അദ്ധ്യാപകരുടെ എണ്ണം=    6
| അദ്ധ്യാപകരുടെ എണ്ണം=    9
| പ്രധാന അദ്ധ്യാപകൻ=    കെ.പുഷ്പലത       
| പ്രധാന അദ്ധ്യാപകൻ=    കെ.പുഷ്പലത       
| പി.ടി.ഏ. പ്രസിഡണ്ട്=  ഷഹബീൽ         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷഹബീൽ         
| സ്കൂൾ ചിത്രം= 14442-1.jpeg ‎|
| സ്കൂൾ ചിത്രം= 14442-1.jpeg ‎|
}}
മതിയമ്പത്ത് എം എൽ പി സ്കൂൾ}}


== ചരിത്രം ==
== ചരിത്രം ==

13:45, 14 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മതിയമ്പത്ത് എം എൽ പി എസ്
വിലാസം
മേക്കുന്ന്

മേക്കുന്ന് പി.ഒ പെരിങ്ങത്തൂർ
,
670675
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04902393240
ഇമെയിൽmadiyambath@gmail.com
കോഡുകൾ
സ്കൂൾ കോഡ്14442 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പുഷ്പലത
അവസാനം തിരുത്തിയത്
14-07-202114442


പ്രോജക്ടുകൾ



ചരിത്രം

1906 ൽ ഓത്ത് പള്ളിക്കൂടമായി പെരിങ്ങത്തൂരിലെ പ്രശസ്ത തറവാട്ടിലെ അമ്പലക്കണ്ടി മൂസ മുസ്ലാർ ഓത്ത് പള്ളിയായി തുടങ്ങി, പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 1 മുതൽ 5 വരെ ക്ലാസുകളുള്ള മതിയമ്പത്ത് എം.എൽ പി.സ്ക്കൂളായി മാറുകയാണുണ്ടായത്.പുളിയന ബ്രം, മത്തിപ്പറമ്പ്, മേനപ്രം, മേക്കുന്ന്, ഒളവിലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് അറിവിന്റ ആദ്യാക്ഷരം പകരാൻ ഈ പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു ഇത്. പിന്നീടാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്.സർക്കാറിൽ നിന്നും മാനേജർക്ക് കിട്ടുന്നതുഛമായ സഹായം കൊണ്ടാണ് അധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിച്ചു സ്ക്കൂൾ മുന്നോട്ട് പോയത്. മൂസ മുസ്ല്യാരുടെ മരണശേഷം അദ്ദേഹത്തിന്റെ മകനും പഴയ പെരിങ്ങളം മണ്ഡലം എം.എൽ.എയും തലശ്ശേരി മുനിസിപ്പൽ ചെയർമാനും, എഴുത്തുകാരനും പ്രഭാഷകന്തമായ എൻ.എ.മമ്മു ഹാജി മാനേജറായി. അദ്ദേഹം ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകമായിരുന്നു.എൻ.എ.മമ്മു ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ സക്കീന മാനേജറായി. തുടർന്ന് കുടുംബത്തിന്റെ തീരുമാനപ്രകാരം മേനപ്രം മതിയമ്പത്ത് പള്ളി കമ്മിറ്റിയായ ജംഇയ്യത്തുൽ ഇസ്ലാം സംഘത്തിന് സ്വമേധയാ മാനേജ്മെൻറ് വിട്ടുകൊടുത്തു.തുടർന്ന് വി.കെ.ഹംസ മാനേജരായി.ഇപ്പോൾ കല്ലി ക്കണ്ടി എൻ.എ.എം.കോളജിൽ നിന്ന് വിരമിച്ച പ്രൊഫ.എം.കെ.സാഹിറാണ് മാനേജർ. 2006ൽ ഈ വിദ്യ ലയത്തിന്റെ ശതാബ്ദിയാഘോഷം ഒരു വർഷം നീണ്ടു നിന്ന പരിപാടിയായി സംഘടിപ്പിച്ചു.ആഘോഷത്തിന് റ ഭാഗമായി സ്മാർട്ട് ക്ളാസ് റൂം സ്ഥാപിക്കാനായത്. പ്രത്യേകം സ്മരണീയമാണ്.ശ്രീ. മുല്ലപള്ളി രാമചന്ദ്രൻ, ശ്രീ. കെ.പി.മോഹനൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി.. ആധുനിക സൗകര്യങ്ങളോടെ, എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയം മാറാൻ പോവുകയാണ്. നാട്ടുകാരുടേയും, പൂർവ വിദ്യാർഥികളുടേയും പൂർണ സഹകരണത്തോടെയാണ് ഒരു കോടി രൂപ ചെലവിൽ കെട്ടിടം പണി നടക്കുന്നത്. 2017 മെയ് അവസാനത്തിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മതിയമ്പത്ത്_എം_എൽ_പി_എസ്&oldid=1076254" എന്ന താളിൽനിന്ന് ശേഖരിച്ചത്