മതിയമ്പത്ത് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മതിയമ്പത്ത് എം എൽ പി എസ് | |
---|---|
വിലാസം | |
മേക്കുന്ന് മതിയമ്പത്ത് മുസ്ലിം എൽ പി സ്കൂൾ,മേക്കുന്ന് , മേക്കുന്ന് പി.ഒ. , 670675 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0490 2393240 |
ഇമെയിൽ | madiyambath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14442 (സമേതം) |
യുഡൈസ് കോഡ് | 32020500311 |
വിക്കിഡാറ്റ | Q64458398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 188 |
ആകെ വിദ്യാർത്ഥികൾ | 359 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സയ്യിദ് യൂനുസ് തങ്ങൾ |
പി.ടി.എ. പ്രസിഡണ്ട് | എൻ പി മുനീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല സി എച്ച് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ മേക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മതിയമ്പത്ത് എം എൽ പി സ്കൂൾ
ചരിത്രം
1906 ൽ ഓത്ത് പള്ളിക്കൂടമായി പെരിങ്ങത്തൂരിലെ പ്രശസ്ത തറവാട്ടിലെ അമ്പലക്കണ്ടി മൂസ മുസ്ലാർ ഓത്ത് പള്ളിയായി തുടങ്ങി, പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 1 മുതൽ 5 വരെ ക്ലാസുകളുള്ള മതിയമ്പത്ത് എം.എൽ പി.സ്ക്കൂളായി മാറുകയാണുണ്ടായത്.പുളിയന ബ്രം, മത്തിപ്പറമ്പ്, മേനപ്രം, മേക്കുന്ന്, ഒളവിലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് അറിവിന്റ ആദ്യാക്ഷരം പകരാൻ ഈ പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു ഇത്. പിന്നീടാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി പട്ടണത്തിൽ നിന്നും 10.9 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം റോഡിൽ മേക്കുന്ന് സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14442
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ