"ഡി ബി എച്ച് എസ് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Header}}
  {{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെറിയനാട്  
| സ്ഥലപ്പേര്= ചെറിയനാട്  
വരി 28: വരി 24:
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
‌| ഭരണം വിഭാഗം= സർക്കാർ
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം  
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 53: വരി 49:
| caption=
| caption=
| ലോഗോ=
| ലോഗോ=
| logo_size=50px
| logo_size=
}}
}}



18:26, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഡി ബി എച്ച് എസ് എസ് ചെറിയനാട്
വിലാസം
ചെറിയനാട്

ചെറിയനാട് പി.ഒ,
ചെങ്ങന്നൂർ
,
689511
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04792361159
ഇമെയിൽcheriyanaddbhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടനാട് ഗ്രാമ പഞ്ചാത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെ ലീന
പ്രധാന അദ്ധ്യാപകൻഎം സുജാത
അവസാനം തിരുത്തിയത്
20-12-2020Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെങ്ങന്നൂർ. നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി. ബി. എ ച്ച് . എസ്സ്. എസ്സ്. ചെറിയനാട്

ഹയർ സെക്കണ്ടറി സ്കൂൾ.  

ചരിത്രം

ചെറിയനാട് ഗ്രാമ പഞ്ചായത്തിൽ ഹൈസ്കൂളുകൾ നിലവിൽ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് 1953ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. യു .പി. തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്. പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് പതിനായിരത്തിലധികം പുസ്തകങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട് . എല്ലാ സൗകര്യങ്ങളോടും കൂടിയ സയ൯സ് ലാബ് , കംപ്യൂട്ട൪ ലാബ് , സ്മാ൪ട്ട് ക്ലാസ്റൂം എന്നിവയും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി..
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ദേവസ്വം ബോ൪ഡ് സെക്റട്ടറി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി എം സുജാതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ജെ ലീനയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി പി.സരസ്വതിയമ്മ ,ടി.പി.വിജയമ്മ. കെ, വിജയലക്ഷ്മിയമ്മ, എൻ.ജേ. വിജയമ്മ ,എ ഗീതാ ദേവി,,പി സീതാലക്ഷ്മി അമ്മ,ലത ആർ നായർ, എം എസ് ജയകുമാരി, സി ഗീതാകുമാരി,ആശ വി പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ജയിംസ് തോമസ് (പത്മശ്രീ ഡി.വൈ.പാട്ടീൽ . മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാ൯സല൪) ആ൪. രഘുനാഥക്കുറുപ്പ് (റിട്ടയേ൪ഡ് കമാ൯ഡൻറ് സി. ആ൪. പി. എഫ് .) ജഗതി ശ്രീകുമാ൪ ( പ്രശസ്ത സിനിമാനട൯)

  • ഇലഞിമേൽ സുശീൽ കുമാ൪ ( പ്രശസ്ത മൃദംഗവിദ്വാ൯)

വഴികാട്ടി