"ഗവ. എൽ.പി.എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രെറ്റി യു.ആർ.എൽ ചേർത്തു) |
(ഘടനയിൽ മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. LPS Pazhayatheruvu}} | {{prettyurl|Govt. LPS Pazhayatheruvu}} | ||
{{Infobox AEOSchool | {{Infobox AEOSchool |
11:14, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. പഴയതെരുവ് | |
---|---|
വിലാസം | |
പഴയതെരുവ് പഴയതെരുവ് , ആര്യനാട് പി.ഒ 695542 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04722851163 9496253487 |
ഇമെയിൽ | govlpspazhayatheruvu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42520 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസൻ എൽ ഹെപ്സി |
അവസാനം തിരുത്തിയത് | |
30-12-2021 | Bindusopanam |
ചരിത്രം
ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാജാക്കന്മാർ വേട്ട നടത്തിയിരുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം പള്ളിവേട്ട എന്ന് അറിയപ്പെടുന്നത്.കുഗ്രാമമായ ഈ പ്രദേശം വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കാലമേ ആയിട്ടുള്ളൂ. 1948-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആര്യനാട് എസ്.എൻ.ഡി.പി ഹാളിലാണ് ഈ സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ആര്യനാട് പള്ളിവേട്ട പത്മവിലാസത്ത് വീട്ടിൽ ശ്രീ.പത്മനാഭപിള്ള തൻെറ ഭാര്യ ശ്രീമതി ചെല്ലമ്മയുടെ പേരിലുള്ള 50 സെൻറ് സ്ഥലം സ്കൂൾ കെട്ടിടം വയ്ക്കാനായി നൽകി.
ആദ്യ പ്രഥമാധ്യാപകൻ ആര്യനാട് ദാമോദരാശ്രമത്തിൽ ശ്രീ.കെ.ദാമോദരനും, ആദ്യ വിദ്യാർത്ഥിനി പഴയതെരുവ് കുര്യാത്തിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കെ.റ്റി.ലളിതമ്മയുമാണ്.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ അടച്ചുറപ്പുള്ള1 കെട്ടിടവും 3 ടോയിലറ്റുകളും 1പാചകപ്പുരയും 1-കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി, വാഴകൃഷി
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.
മികവുകൾ
സബ് ജില്ലാതലം, പഞ്ചായത്തുതല കലാ,കായിക,പ്രവ്യത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു.
മുൻ സാരഥികൾ
സി.ശോഭന, ക്രിസ്റ്റൽ ഗ്ലോറി, ജി.ഗീത, സുജ.എ.എസ്, വി.ജലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ . സുബൈർ - ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർ, പ്രൊഫ. സിദ്ദിഖുൽ കബീർ - റിട്ടേ. പ്രൊഫ., ശ്രീ.അബുസാലി - മുൻ പി.എസി ഉദ്യോഗസ്ഥൻ,ശ്രീ.ബാലചന്ദ്രൻ - മുൻ ആര്യനാട് പഞ്ചായത്ത് അംഗം
വഴികാട്ടി
{{#multimaps: 8.570808, 77.086985 |zoom=16}} | ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് |